LD Clerk | Daily Current Affairs | Malayalam | 09 February 2023

LD Clerk | Daily Current Affairs | Malayalam | 09 February 2023

ഡെയിലി കറൻറ് അഫയേഴ്സ് - 09 ഫെബ്രുവരി 2023

Daily Current Affairs | Malayalam | 07 February 2023 Highlights: World Cancer Day, was observed on 04 Feb 2023, a global observance to raise awareness about cancer and to encourage its prevention, detection, and treatment. In India, the Kerala Police launched Operation Aaag to curb illegal activities in the state. The Indian Air Force's Surya Kiran Aerobatic Team showcased their aerial skills at Shankhumukham Beach. The India Energy Week 2023 began today, focusing on the latest developments and trends in the energy sector. The Prime Minister's E20 fuel Youth 20 Engagement Group has been launched as part of India's G-20 Presidency. Former Pakistan President Pervez Musharraf passed away. A new Dual Cooktop Model has been introduced in the market. The 6th Shanghai Cooperation Organization Summit is set to begin tomorrow. Dr VR Lalithambika, the former Mission Director of ISRO, has received the Chevalier d'Or award.

1
 ഇന്ത്യ എനർജി വീക്ക് 2023 ആതിഥേയത്വം വഹിക്കുന്നത് ഏത് നഗരമാണ് - ബെംഗളൂരു
2
 പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ശുപാർശ ചെയ്യപ്പെട്ട കേരള ഹൈക്കോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജിയുടെ പേര് - ജസ്റ്റിസ് കെ.വിനോദ് ചന്ദ്രൻ
3
 കൊല്ലത്ത് പഞ്ഞി മിട്ടായിൽ കണ്ടെത്തിയ ക്യാൻസറിന് കാരണമാകുന്ന പദാർത്ഥത്തിന്ടെ പേര് - റോഡാമൈൻ
4
 ഐ.എസ്.ആർ.ഒ യുടെ സ്മാൾ സാറ്റ് ലൈറ്റ് ലോഞ്ച് വെഹിക്കിളിന്ടെ രണ്ടാമത്തെ ഡെമോൺസ് ട്രേറ്റർ ലോഞ്ച് ദൗത്യം ഏത് തീയതിയിലാണ് സ്ഥിരീകരിച്ചത് - 10 ഫെബ്രുവരി 2023
5
 2021 -22 കാലയളവിൽ, കാപ്പി കയറ്റുമതിയിൽ ലോകത്ത് ഇന്ത്യയുടെ റാങ്ക് എത്രയാണ് - അഞ്ചാമത്
6
 ഭൂകമ്പം നാശം വിതച്ച തുർക്കിയിലേക്ക് ഇന്ത്യ ദുരിതാശ്വാസ സാമഗ്രികളും ഉപകരണങ്ങളും ഉദ്യോഗസ്ഥരും അയച്ച ഓപ്പറേഷൻടെ പേര് - ഓപ്പറേഷൻ ദോസ്ത്
7
 ഐ.സി.സി ടി-20 വനിതാ ലോകകപ്പ് 2023 ഫെബ്രുവരി 10 ന് ഏത് രാജ്യത്താണ് ആരംഭിക്കുന്നത് - ദക്ഷിണാഫ്രിക്ക
8
 ആനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യ, ഏത് ദിവസമാണ് 'കൗ ഹഗ് ഡേ' ആഘോഷിക്കാൻ ജനങ്ങളോട് അഭ്യർത്ഥിച്ച് നോട്ടീസ് നൽകിയത് - ഫെബ്രുവരി 14
9
 2023 ഫെബ്രുവരി 09 ന് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ് കമ്മ്യൂണിക്കേഷൻസ് മന്ത്രാലയം ആരംഭിക്കുന്ന ക്യാമ്പയ്നിൻടെ പേര് - ഡിജിറ്റൽ പേയ്‌മെന്റ് ഉത്സവ്
10
 അടുത്തിടെ പുറത്തിറങ്ങിയ സത്യജിത് റേയുടെ ഒരു നേർക്കാഴ്ച നൽകുന്ന പുതിയ പുസ്തകം - 'ദി ബെസ്റ്റ് ഓഫ് സത്യജിത് റേ'


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.