Kerala PSC | Current Affairs Mock Test - 01 | LD Clerk

Keeping up with current affairs is an essential aspect of competitive exams, especially for those appearing for Kerala PSC LD Clerk, Last Grade Servants, Village Field Assistant, and 10th Level Prelims and Main Exams. These exams are highly competitive and require a good understanding of current affairs related to national, international, state, and local events. The mock test for current affairs aims to help candidates evaluate their knowledge and assess their preparedness for the exams. The test covers a wide range of topics, including politics, economy, sports, technology, and entertainment. By taking this mock test, candidates can identify their strengths and weaknesses in current affairs and improve their chances of success in these exams.
Kerala PSC | Current Affairs Mock Test - 01 | LD Clerk

Current Affairs Mock Test in Malayalam

These mock tests cover a wide range of topics related to national, international, state, and local events, and help candidates evaluate their knowledge and assess their preparedness for the exams.




Result:
1/20
കേരള ടൂറിസത്തിന്റെ സഹകരണത്തോടെ ഓറിയന്റ് ചെസ്സ് മൂവ്സ് സംഘടിപ്പിച്ച രാജ്യാന്തര ചെസ്സ് ഹൗസ് ബോട്ട് മത്സരത്തിൽ കിരീടം സ്വന്തമാക്കിയ 'ജോൺ ടൗസൻ' ഏത് രാജ്യത്തെ താരമാണ്?
A അമേരിക്ക
B ഈജിപ്ത്
C കസാക്കിസ്ഥാൻ
D ഫ്രാൻസ്
2/20
2023 ജനുവരിയിൽ അന്തരിച്ച സംസ്ഥാന മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർ?
A എൻ മോഹൻദാസ്
B സി പ്രഭാകരൻ
C എസ് ലക്ഷ്മണൻ
D പി രാഘവൻ
3/20
2023 ജനുവരിയിൽ രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ താരം?
A സുരേഷ് റൈന
B രാഹുൽ ശർമ
C മുരളി വിജയ്
D റോബിൻ ഉത്തപ്പ
4/20
2023 ജനുവരിയിൽ പോലീസുകാരന്റെ വെടിയേറ്റ് കൊല്ലപ്പെട്ട 'നബ കിഷോർ ദാസ്' ഏത് സംസ്ഥാനത്തെ ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് മന്ത്രിയാണ്?
A ബീഹാർ
B ഒഡീഷ
C ഛത്തീസ്ഗഡ്
D നാഗാലാൻഡ്
5/20
കൈരളി സരസ്വതി സ്മാരക സാഹിത്യ സമിതിയുടെ സമഗ്ര സംഭാവന പുരസ്കാരത്തിന് അർഹനായത്?
A സി രാധാകൃഷ്ണൻ
B ശ്രീകുമാരൻ തമ്പി
C അടൂർ ഗോപാലകൃഷ്ണൻ
D കെ ജയകുമാർ
6/20
റഷ്യൻ സർക്കാർ ഏർപ്പെടുത്തിയ ദസ്തയേവ്സ്കി മെഡലിന് അർഹനായ തിരുവനന്തപുരം റഷ്യൻ ഹൗസ് ഡെപ്യൂട്ടി ഡയറക്ടർ?
A വീണ നായർ
B കവിത നായർ
C ഗീത നായർ
D ലക്ഷ്മി നായർ
7/20
2023 ജനുവരിയിൽ ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം ഉണ്ടായ മുറൈന ജില്ല ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?
A ബീഹാർ
B ഉത്തരാഖണ്ഡ്
C മധ്യപ്രദേശ്
D ഹിമാചൽ പ്രദേശ്
8/20
സംസ്ഥാന കൃഷിവകുപ്പിന്റെ കൃഷിദർശൻ അവാർഡ് ലഭിച്ച സഹകരണ ബാങ്ക്?
A ബാലരാമപുരം സർവീസ് സഹകരണ ബാങ്ക്
B പെരിനാട് സർവീസ് സഹകരണ ബാങ്ക്
C ശ്രീകൃഷ്ണപുരം സർവീസ് സഹകരണ ബാങ്ക്
D മോങ്ങം സർവീസ് സഹകരണ ബാങ്ക്
9/20
2023 ജനുവരിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കൈകാര്യം ചെയ്തിരുന്ന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ചുമതല ലഭിച്ച മന്ത്രി?
A സജി ചെറിയാൻ
B വി അബ്ദുറഹ്മാൻ
C പി പ്രസാദ്
D റോഷി അഗസ്റ്റിൻ
10/20
2023ലെ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന് വേദിയാകുന്നത്?
A വാരണാസി
B ബംഗളൂരു
C പൂനെ
D ഭോപ്പാൽ
11/20
ലോക തണ്ണീർത്തട ദിനം?
A ഫെബ്രുവരി 1
B ഫെബ്രുവരി 2
C ഫെബ്രുവരി 3
D ഫെബ്രുവരി 4
12/20
2023 ഫെബ്രുവരി ഒന്നിന് കേന്ദ്ര ധന മന്ത്രി നിർമ്മല സീതാരാമന്റെ എത്രാമത്തെ ബജറ്റ് അവതരണം ആയിരുന്നു നടന്നത്?
13/20
2023 ജനുവരിയിൽ റവന്യൂ പോലീസ് സംവിധാനം നിർത്തലാക്കാൻ തീരുമാനിച്ച സംസ്ഥാനം?
A ത്രിപുര
B ഉത്തരാഖണ്ഡ്
C മേഘാലയ
D അസം
14/20
AK-200 സീരീസിലുള്ള റൈഫിലുകൾ ഉല്പാദിപ്പിക്കുന്ന ലോകത്തെ ആദ്യ രാജ്യം?
A അമേരിക്ക
B ഇസ്രായേൽ
C ഉത്തര കൊറിയ
D ഇന്ത്യ
15/20
2023 ജനുവരിയിൽ ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന Runestone കണ്ടെത്തിയ രാജ്യം?
A സ്വിറ്റ്സർലാൻഡ്
B ഈജിപ്ത്
C നോർവേ
D ദക്ഷിണാഫ്രിക്ക
16/20
2023 ജനുവരിയിൽ കൊൽക്കത്തയിൽ കമ്മീഷൻ ചെയ്യപ്പെട്ട ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ ഫാസ്റ്റ് പെട്രോൾ വെസൽ സീരീസിലെ അഞ്ചാമത്തെയും അവസാനത്തെയും കപ്പൽ?
A ഉഷ ദേവി
B നിർമ്മല ദേവി
C കമലാ ദേവി
D നിള ദേവി
17/20
2023ൽ സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന കേരളത്തിലെ പൊതുമേഖലാ സ്ഥാപനം?
A കെഎസ്ആർടിസി
B കെ എഫ് സി
C കെൽട്രോൺ
D ഇവയെല്ലാം
18/20
2023 ജനുവരിയിൽ കര-നാവിക വ്യോമസേനകളുടെ സംയുക്ത സൈനിക അഭ്യാസമായ "ആംഫെക്സ് 2023" ന്റെ വേദി?
A മഹാരാഷ്ട്ര
B ആന്ധ്രപ്രദേശ്
C കേരളം
D തമിഴ്നാട്
19/20
2023ലെ പ്രഥമ വിദ്യാഗോപാല മന്ത്രാർച്ചന പുരസ്കാരം നേടിയത്?
A ജയസൂര്യ
B വിനീത് ശ്രീനിവാസൻ
C ഉണ്ണി മുകുന്ദൻ
D ജയറാം
20/20
2023ൽ ജവഹർലാൽ നെഹ്റുവിന്റെ സ്റ്റാമ്പ് പുറത്തിറക്കാൻ തീരുമാനിച്ച ഇന്ത്യയുടെ രാജ്യം?
A ശ്രീലങ്ക
B ബംഗ്ലാദേശ്
C പാകിസ്ഥാൻ
D നേപ്പാൾ



In conclusion, keeping up with current affairs is essential for success in Kerala PSC LD Clerk, Last Grade Servants, Village Field Assistant, and 10th Level Prelims and Main Exams. Regularly taking mock tests and quizzes can help candidates evaluate their knowledge and stay updated with the latest events and developments. To stay connected with us and get access to our latest study materials, we invite you to join us on our social media sites and download our Android application KERALA PSC GK from the Play Store.

Our social media pages offer daily updates on current affairs, along with tips and tricks to help you prepare for these exams. Our Android application KERALA PSC GK provides a user-friendly interface and access to a comprehensive collection of study materials, including previous year question papers, mock tests, and video lectures, all in one place. Join us today and take the first step towards achieving your career goals!

No comments:

Powered by Blogger.