LD Clerk | Daily Current Affairs | Malayalam | 01 March 2023

Daily Current Affairs | Malayalam | 01 March 2023

ഡെയിലി കറൻറ് അഫയേഴ്സ് - 01 മാർച്ച് 2023

Daily Current Affairs | Malayalam | 01 March 2023 Highlights:Which country recently successfully test fired Hwasong 12 Intermediate Range Ballistic MissileNorth Korea What is the name of Auto Ride Booking App to be launched by Ernakulam District Auto Drivers Cooperative Society - Auto Savari Name of Civil Service Officer from Kerala who scaled Africa's highest mountain Kilimanjaro - Arjun Pandian Who took over as Flag Officer Commanding-in-Chief of Western Naval Command on 28 February 2023 - Vice Admiral Dinesh K. Tripathi The second meeting of the G-20 Environment and Climate Sustainability Working Group will be held at which place - Gandhinagar India revokes trading license of oil tankers and bulk carriers for how many years to reduce pollution - 25 years Who is India's 81st Chess Grandmaster - Sayanthan Das Government of Kerala has made Malayalam a subject up to class 10 as a pre-condition for appointment as a teacher in any school - Lower and Upper Primary (LP, UP) schools. What is the theme of National Science Day 2023 – Global Science for Global Wellbeing FICCI appointed as new Secretary General - Shailesh Pathak Who was recognized as the FIFA Women's Player of the Year for the second time in a row after a successful year - Alexia Putellas

1
 ഏത് രാജ്യമാണ് അടുത്തിടെ ഹ്വസോങ് 12 ഇന്റർമീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ചത് - ഉത്തര കൊറിയ
2
 എറണാകുളം ജില്ല ഓട്ടോ ഡ്രൈവേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി പുറത്തിറക്കാനിരിക്കുന്ന ഓട്ടോ റൈഡ് ബുക്കിംഗ് ആപ്പിന്ടെ പേര് എന്താണ് - ഓട്ടോ സവാരി
3
 ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ പർവതമായ കിളിമഞ്ചാരോ പർവതം കീഴടക്കിയ കേരളത്തിൽ നിന്നുള്ള സിവിൽ സർവീസ് ഓഫീസറുടെ പേര് - അർജുൻ പാണ്ഡ്യൻ
4
 2023 ഫെബ്രുവരി 28 ന് വെസ്റ്റേൺ നേവൽ കമാൻഡ് ഫ്ലാഗ് ഓഫീസർ കമാൻഡിംഗ് ഇൻ ചീഫ് ആയി ചുമതലയേറ്റത് ആരാണ് - വൈസ് അഡ്മിറൽ ദിനേശ് കെ. ത്രിപാഠി
5
 ജി-20 യുടെ രണ്ടാമത്തെ പരിസ്ഥിതി, കാലാവസ്ഥാ സുസ്ഥിരത വർക്കിംഗ് ഗ്രൂപ്പ് യോഗം ഏത് സ്ഥലത്താണ് നടക്കുന്നത് - ഗാന്ധിനഗർ
6
 മലിനീകരണം കുറയ്ക്കുന്നതിന് എത്ര വർഷം പഴക്കമുള്ള എണ്ണ ടാങ്കറുകളുടെയും ബൾക്ക് കാരിയറുകളുടെയും ട്രേഡിങ്ങ് ലൈസൻസ് ഇന്ത്യ പിൻവലിച്ചു - 25 വർഷം
7
 ഇന്ത്യയുടെ 81 -ആംത് ചെസ് ഗ്രാൻഡ്മാസ്റ്റർ ആയത് ആരാണ് - സായന്തൻ ദാസ്
8
 കേരള സർക്കാർ പത്താം ക്ലാസ് വരെ മലയാളം ഒരു പാഠ്യ വിഷയമാക്കിയത് ഏത് സ്കൂളിലെ അദ്ധ്യാപക നിയമനത്തിന് മുൻ വ്യവസ്ഥയാണ് - ലോവർ,അപ്പർ പ്രൈമറി (എൽ.പി,യു.പി) സ്കൂളുകൾ
9
 2023 ലെ ദേശീയ ശാസ്ത്ര ദിനത്തിന്ടെ തീം എന്താണ് - ആഗോള ക്ഷേമത്തിനായുള്ള ഗ്ലോബൽ സയൻസ്
10
 FICCI ആരെയാണ് പുതിയ സെക്രട്ടറി ജനറൽ ആയി നിയമിച്ചത് - ശൈലേഷ് പഥക്
11
 വിജയകരമായ ഒരു വർഷത്തിന് ശേഷം തുടർച്ചയായി രണ്ടാം തവണയും മികച്ച ഫിഫ വനിതാ കളിക്കാരനായി ആരാണ് അംഗീകരിക്കപ്പെട്ടത് - അലക്സിയ പുട്ടെല്ലസ്


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.