Daily Current Affairs | Malayalam | 24 March 2023

Daily Current Affairs | Malayalam | 24 March 2023

ഡെയിലി കറൻറ് അഫയേഴ്സ് - 24 മാർച്ച് 2023


1
 2023 ലെ ലോക ക്ഷയരോഗ ദിനത്തിന്ടെ പ്രമേയം എന്താണ് - അതെ! നമുക്ക് ടി.ബി അവസാനിപ്പിക്കാം
2
 2023 മാർച്ച് 20 മുതൽ 22 വരെ കൊങ്കൺ 2023 എന്ന പേരിലുള്ള നാവിക അഭ്യാസത്തിൽ ഇന്ത്യയുടെ നേവിയും ഏത് രാജ്യത്തിന്ടെ നാവികസേനയും പങ്കെടുത്തു - യു.കെ
3
 U -20 ഇടപഴകൽ പരിപാടികൾക്ക് കീഴിലുള്ള ആദ്യത്തെ അർബൻ ക്ളൈമറ്റ് ഫിലിം ഫെസ്റ്റിവൽ ഏത് സ്ഥാപനമാണ് സംഘടിപ്പിക്കുന്നത് - നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അർബൻ അഫയേഴ്‌സ്
4
 2023 മാർച്ച് 23 ന് ഏത് ഇന്ത്യൻ കമ്പനിയുമായി മീഡിയം പവർ റഡാർ 'ആരുദ്ര' നിർമ്മിക്കാനുള്ള കരാറിൽ പ്രതിരോധ മന്ത്രാലയം ഒപ്പു വെച്ചു - ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്
5
 നാസയും ഐ.എസ്.ആർ.ഒ യും ചേർന്ന് ഏകദേശം 470 കോടി രൂപ ചെലവിൽ വികസിപ്പിച്ചെടുത്ത ഉപഗ്രഹത്തിന്ടെ പേര് - നിസാർ
6
 ഏത് ടീമിനെതിരെയാണ് ബംഗ്ലാദേശ് ചരിത്രത്തിലാദ്യമായി ഒരു അന്താരാഷ്ട്ര മത്സരത്തിൽ 10 വിക്കറ്റിന് ജയിച്ചത് - അയർലൻഡ്
7
 അസമിലെ താമൽപൂരിൽ നടന്ന നാലാമത് ഏഷ്യൻ ഖോ ഖോ ചാമ്പ്യൻഷിപ്പിൽ പുരുഷ വനിതാ കിരീടങ്ങൾ നേടിയ രാജ്യം - ഇന്ത്യ
8
 കേന്ദ്ര സയൻസ് ആൻഡ് ടെക്‌നോളജി സഹമന്ത്രി (സ്വതന്ത്ര ചുമതല) ഡോ. ജിതേന്ദ്ര സിംഗ് ഉദ്ഘാടനം ചെയ്ത ഏഷ്യയിലെ ഏറ്റവും വലിയ 4 മീറ്റർ ഇന്റർനാഷണൽ ലിക്വിഡ് മിറർ ടെലിസ്‌കോപ്പ് എവിടെയാണ് - ദേവസ്ഥാനം (ഉത്തരാഖണ്ഡ്)
9
 ഇൻവെസ്റ്റ് ഇന്ത്യയുടെ എം. ഡി യും സി.ഇ. ഒ യുമായി നിയമിതനായത് - മൻമീത് കെ നന്ദ
10
 ടയർ നിർമ്മാതാക്കളായ സിയറ്റ്, പുതിയ മാനേജിംഗ് ഡയറക്ടറും (എം.ഡി) ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും (സി.ഇ.ഒ) ആയി നിയമിതനായത് - അർണാബ് ബാനർജി


Daily Current Affairs | Malayalam | 24 March 2023 Highlights:What is the theme of World TB Day 2023 - Yes! Let's end TB The Indian Navy and the Navy of which country participated in the Naval Exercise Konkan 2023 from 20 to 22 March 2023 - U.K. The first Urban Climate Film Festival under U-20 engagement programs is being organized by which organization – National Institute of Urban Affairs Ministry of Defence signs contract with which Indian company to manufacture Medium Power Radar 'Arudra' on March 23, 2023 - Bharat Electronics Limited The name of the satellite developed by NASA and ISRO at a cost of around Rs 470 crore is Nisar. Against which team did Bangladesh win an international match by 10 wickets for the first time in its history - Ireland India won men's and women's titles at the 4th Asian Kho Kho Championship held in Tamilpur, Assam. Union Minister of State for Science and Technology (Independent Charge) Asia's Largest 4m International Liquid Mirror Telescope inaugurated by Dr.Jitendra Singh at - Devasthanam (Uttarakhand) Invest India's MD and CEO Appointed with - Manmeet K Nanda Tire maker CEAT appoints new Managing Director (MD) and Chief Executive Officer (CEO)Arnab Banerjee More about this source textSource text required for additional translation information Send feedback Side panels


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.