Expected/Model Questions for LDC | VEO | VFA | LGS | 10 Level Prelims Exams - 19
Expected Model Questions for LDC | VEO | VFA | LGS - 19: In this post, we provide Expected, Important and Model questions for Aspirant preparing for Lower Division Clerk, Village Extension Officer, Village Field Assistant, Last Grade Servants, and 10th Level Preliminary Exams. Each post consists of 25 questions and we are going to publish questions on daily basis. Hope these questions will help you in your LD Clerk, VEO, VFA, LGS, and 10 Level Preliminary Exams.
As an when we reach 500 questions we will proved all these questions in PDF format to our readers. Please join our Telegram channel and Whatsapp group to access all updates on our previous posts and also on all current affairs. Please do consider subscribing to our YouTube channel.451
‑വിട എന്ന കൃതി രചിച്ചത്452
‑കുറിച്യരുടെ ലഹള ഏത് വർഷത്തിൽ453
‑സ്വാതന്ത്ര്യം കിട്ടുമ്പോൾ കൊച്ചിയിൽ പ്രധാനമന്ത്രിയായിരുന്നത്454
‑സ്വാതിതിരുനാൾ അന്തരിച്ചത് ഏത് വർഷത്തിൽ455
‑ഗദ്യവും പദ്യവും ഇടകലർത്തിയുള്ള സാഹിത്യരൂപം456
‑ഹിന്ദുസ്ഥാൻ പേപ്പർ കോർപറേഷൻറ ആസ്ഥാനം457
‑ചന്ദനമരങ്ങളുടെ നാട് എന്നറിയപ്പെടുന്ന കേരളത്തിലെ സ്ഥലം458
‑ഗുരുസാഗരം രചിച്ചത്459
‑സുഗന്ധവ്യഞ്ജനങ്ങളുടെ ഉൽപാദനത്തിൽ മുന്നിട്ടു നിൽക്കുന്ന കേരളത്തിലെ ജില്ലകൾ460
‑ഗുഹകളിൽ താമസിക്കുന്ന കേരളത്തിലെ ഏക ആദിവാസിവർഗം461
‑ സ്ത്രീകൾക്കു വേണ്ടി മാത്രമായുള്ള നൃത്തം462
‑സൂരി നമ്പൂതിരിപ്പാട് ഏതു കൃതിയിലാ ണ്463
‑ഹിന്ദുസ്ഥാൻ മെഷീൻ ടൂൾസ് സ്ഥിതിചെ യ്യുന്നത്.......... ജില്ലയിലാണ് 464
‑ഹ്യുയാങ് സിങ്ങിന്റെ കേരള സന്ദർശനം ഏതു വർഷത്തിൽ465
‑ചന്ദ്രഗിരിക്കോട്ട നിർമിച്ചത്466
‑സഞ്ജയൻ എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടത്467
‑ചരൽക്കുന്ന് വിനോദസഞ്ചാര കേന്ദ്രം ഏതു ജില്ലയിൽ468
‑ചാത്തൻ കോത എന്ന സ്ഥാനപ്പേരിൽ അറിയപ്പെട്ടിരുന്നത്469
‑ഹോർത്തൂസ് മലബാറിക്കസ് എവിടെ നിന്നുമാണ് ആദ്യമായി അച്ചടിച്ചത്470
‑സ്വന്തമായി വൈദ്യുതി ഉൽപാദിപ്പിച്ച് വിതരണം ചെയ്ത, സംസ്ഥാനത്തെ ആദ്യത്തെ ഗ്രാമപഞ്ചായത്ത്471
‑സ്വതന്ത്ര തിരുവിതാംകൂറിലെ രണ്ടാമത്തെ പ്രധാനമന്ത്രി472
‑ഹോസ്ദുർഗ് കോട്ട നിർമിച്ചത്473
‑കേരള സർക്കാരിന്റെ ആദ്യത്തെ പ്രവാസി സാഹിത്യ അവാർഡിന് അർഹനായത്474
‑സ്വാമി ചിന്മയാനന്ദന്റെ പൂർവാശ്രമത്തിലെ പേര് 475
‑സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് മലബാറിലെ കാർഷിക കലാപങ്ങളെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട കളക് ടർ
No comments: