Kerala PSC | LD Clerk | Study Material - Hydrocarbon

Kerala PSC | LD Clerk | Study Material - Hydrocarbon
Hydrocarbons are chemical compounds that contain only hydrogen and carbon. Organic chemistry is a branch of chemistry that mainly studies hydrocarbons. Hydrocarbons are the most important compounds that form hydrogen. Petroleum and natural gas are the most abundant hydrocarbons.


ഹൈഡ്രോ കാര്‍ബണ്‍

1
 ക്യൂമീൻ എന്താണ്? - ഐസോപ്രോപ്പൈൽ ബെൻസീൻ
2
 മാർഷ് ഗ്യാസ് ഏതു വാതകമാണ്? - മീഥേൻ (CH4)
3
 പൂരിത ഹൈഡ്രോകാര്‍ബണിന്റെ പൊതുവാക്യമെഴുതുക? - CnH2n+2
4
 ടൊളുവിന്‍ എന്താണ്‌? - മീഥൈല്‍ ബെന്‍സീന്‍ (C6H5CH3)
5
 n-ഹെപ്ടെയ്‌നിന്റെ ഒക്ടെയിന്‍ നമ്പര്‍ എത്ര? - പൂജ്യം
6
 ടെര്‍ഷ്യറികാര്‍ബണ്‍ എന്നാല്‍ എന്ത്‌? - മൂന്ന്‌ കാര്‍ബണ്‍ ആറ്റങ്ങളോട്‌ നേരിട്ട്‌ ബന്ധിപ്പിച്ചിരിക്കുന്ന കാര്‍ബണ്‍ ആറ്റം
7
 ക്ളെമ്മെന്‍സെന്‍ നിരോക്സീകരണത്തിനുപയോഗിക്കുന്ന പ്രതിപ്രവര്‍ത്തന വസ്തു ഏത്‌? - സിങ്ക്‌ അമാല്‍ഗം ഗാഡ ക്ലോറിക്ക് ആസിഡ്‌
8
 ഓര്‍തോ നൈട്രോഫീനോളും പാരാനൈട്രോഫിനോളും ഏതിനം ഐസോമെറുകളാണ്‌? - പൊസിഷന്‍
9
 സ്റ്റൈറീന്‍ എന്താണ്‌? - വിനൈല്‍ ബെന്‍സീന്‍
10
 ആൽക്കൈൽ ഹാലൈഡിനെ ആല്‍ക്കീനായി മാറ്റാന്‍ ഉപയോഗിക്കുന്ന പദാര്‍ത്ഥമേത്‌? - ആല്‍ക്കഹോള്‍ കലര്‍ത്തിയ പൊട്ടാസ്യം ഹൈഡ്രോക്സൈഡ്‌ (KOH)
11
 ഗാസൊളിനില്‍ ഉപയോഗിക്കുന്ന ആന്റീനോക്ക്‌ സംയുക്തമേത്‌? - ടെട്രാഈഥൈല്‍ ലെഡ്‌
12
 ഇന്ത്യന്‍ പെട്രോകെമിക്കല്‍ കോര്‍പ്പറേഷന്‍ സ്ഥാപിച്ചിരിക്കുന്ന സ്ഥലമേത്‌? - ബറോഡ
13
 ആല്‍ക്കെയ്‌നുകള്‍ ഏതു തരം ഐസോമെറിസം പ്രദര്‍ശിപ്പിക്കുന്നു? - ചെയിന്‍ ഐസോമെറിസം
14
 ഒക്ടെയിന്‍ നമ്പര്‍ 100 ഏത്‌ ഹൈഡ്രജന്‍ ആറ്റത്തിനാണ്‌ നല്കിയിരിക്കുന്നത്‌? - 2, 2, 4 - ട്രൈമീഥൈല്‍ പെന്റൈന്‍ (Isoctane)
15
 ഓര്‍ഗാനിക്‌ സംയുക്തങ്ങളില്‍ ആവശ്യം ഉണ്ടായിരിക്കേണ്ട മൂലകമേത്‌? - കാര്‍ബണ്‍
16
 മീഥേനിന്റെ ജ്യോമെട്രിയെന്ത്‌? - ടെട്രാഹെഡ്രല്‍
17
 രണ്ട് ഐസോമറുകളുടെ പേരെഴുതുക? - ഗ്ലൂക്കോസും ഫ്രക്ടോസും
18
 ത്രിബന്ധനമുള്ള ഒരു അപൂരിത ഹൈഡ്രോകാര്‍ബണിന്റെ പേരെഴുതുക? - C3H4
19
 ഈഥൈല്‍ അയൊഡൈഡിനെ നിരോക്സീകരിച്ച്‌ തയ്യാര്‍ ചെയ്യുന്ന പദാര്‍തഥമേത്‌? - ഈഥേന്‍
20
 ആല്‍ക്കെയ്നുകള്‍ വായുവില്‍ കത്തുമ്പോഴുണ്ടാകുന്ന വാതകമേത്‌? - കാര്‍ബണ്‍ ഡയോക്‌സൈഡ്‌ (CO2)
21
 പഞ്ചസാര ലായനിയെ ഫെര്‍മന്റേഷന്‍ നടത്തി തയ്യാര്‍ ചെയ്യുന്ന സംയുക്തം ഏത്‌? - എഥനോള്‍
22
 കാർബോഹൈഡ്രേറ്റിൽ അടങ്ങിയിട്ടില്ലാത്ത മൂലകം - നൈട്രജൻ
23
 C4H9OH തന്മാത്രാവാക്യമുള്ള ആല്‍ക്കഹോളിന്‌ എത്ര ഐസോമെറുകള്‍ ഉണ്ടാകാം? - നാല്‌
24
 എഥനോള്‍ കൂടുതല്‍ ഗാഢസള്‍ഫ്യൂറിക്കാസിഡ്‌ ചേര്‍ത്ത്‌ ചൂടാക്കിയാല്‍ കിട്ടുന്ന പദാര്‍ത്ഥമേത്‌? - ഈഥേന്‍
25
 രണ്ട്‌ ഹൈഡ്രോക്സിലിക്‌ ഗ്രൂപ്പുള്ള ആല്‍ക്കഹോളിന്റെ പേരെന്ത്‌? - ഡൈ ഹൈഡ്രിക്‌ ആല്‍ക്കഹോള്‍
26
 ആന്റീഫ്രീസ്‌ മിശ്രിതം തയ്യാര്‍ ചെയ്യുന്നതിനുപയോഗിക്കുന്ന പദാര്‍ത്ഥങ്ങളേതെല്ലാം? - ജലവും ആല്‍ക്കഹോളും
27
 ഗ്ലൂക്കോസിന്റെ സാന്നിദ്ധ്യം മനസ്സിലാക്കുന്നതിനുപയോഗിക്കുന്ന ലായനിയുടെ പേരെന്ത്‌? - ബെനഡിക്ട്‌ ലായനി
28
 ജലത്തില്‍ ലയിക്കാത്ത ഒരു ദ്രാവകം? - മണ്ണെണ്ണ
29
 ബെന്‍സീന്‍ പ്രൊപ്പീനുമായി പ്രവര്‍ത്തിക്കുമ്പോള്‍ ലഭിക്കുന്ന സംയുക്തം? - ഫീനോള്‍
30
 ആരോമാറ്റിക്‌ ഹൈഡ്രോ കാര്‍ബണിന്‌ രണ്ട ഉദാഹരണങ്ങളെഴുതുക? - ബെന്‍സീന്‍, ടൊളുവിന്‍
31
 ഗ്ലേഷ്യല്‍ അസെറ്റിക്‌ ആസിഡിന്റെ ഉപയോഗമെന്ത്‌? - ലായകമായി ഉപയോഗിക്കുന്നു
32
 വായുവിന്റെ അസാന്നിദ്ധ്യത്തില്‍ തടി ചൂടാക്കി വന്‍തോതില്‍ നിര്‍മ്മിക്കുന്ന പദാര്‍ത്ഥമേത്‌? - മെഥനോള്‍
33
 പോളിസാക്കറൈഡ്സിന്‌ ഒരുദാഹരണമെഴുതുക? - സെല്ലുലോസ്‌
34
 ഈഥൈൽ ആല്‍ക്കഹോളും ഡെമീഥൈല്‍ ഈഥറും ഏതിനം ഐസോമെറുകളാണ്? - ഫങ്‌ഷണൽ
35
 ബെൻസീൻ നൈട്രേറ്റിംഗ് മിശ്രിതം ചേർത്ത് ചൂടാക്കിയാൽ ലഭിക്കുന്ന പദാർത്ഥമേത്? - നൈട്രോബെൻസീൻ
36
 ഏതിന്റെ അളവറിയാനാണ് ജെൽഡാൽസ് പ്രക്രിയ ഉപയോഗിക്കുന്നത്? - നൈട്രജൻ
37
 നാഫ്തലീന്റെ രാസസൂത്രമെന്ത്‌? - C10H8
38
 വലയഘടനയുള്ള ഹൈഡ്രോകാര്‍ബണുകളുടെ പേരെന്ത്‌? - ആലിസൈക്ലിക്/ആമോമാറ്റിക്‌ സംയുക്തങ്ങള്‍
39
 ശക്തിയേറിയ ഒരു കീടനാശിനിയുടെ പേരെഴുതുക? - ഡി.ഡി.ടി
40
 രണ്ടില്‍ കൂടുതല്‍ ഐസോമെറുകള്‍ ഉള്ള പദാര്‍ത്ഥത്തിന്‌ ഉദാഹരണമെഴുതുക - പെന്റെയ്‌ന്‍ (pentane)
41
 α അമിനോ ആസിഡിന്റെ പോളി അമൈഡിന്റെ പേരെന്ത്‌? - പ്രോട്ടീൻ
42
 ഹോമലോഗസ്‌ സീരീസിന്‌ മൂന്ന്‌ ഉദാഹരണങ്ങളെഴുതുക? - ആല്‍ക്കെയ്നുകള്‍, ആല്‍ക്കീനുകള്‍, ആല്‍ക്കൈനുകള്‍
43
 ആല്‍ക്കെയ്നുകളുടെ വേറൊരുപേരെന്ത്‌? - പാരഫിനുകള്‍
44
 കാല്‍സ്യം കാര്‍ബൈഡ്‌ ജലവുമായി പ്രവര്‍ത്തിക്കുമ്പോള്‍ ലഭിക്കുന്ന പദാർത്ഥമേത്‌ - ഇഥൈന്‍
45
 ഒരു ഫോസില്‍ ഇന്ധനത്തിന്റെ പേരെഴുതുക? - പെട്രോളിയം
46
 ഡൈകീറ്റോപിപ്പെറാസിന്‍ ഏതു പദാര്‍ത്ഥമാണ്‌? - അമിനോ ആസിഡിന്റെ സൈക്ലിക്‌ ഡൈ അമൈഡ്‌
47
 അമോണിയാക്കല്‍ സില്‍വര്‍ നൈട്രേറ്റിനെ നിരോക്സീകരിച്ച്‌ ബ്ലാക്ക്‌ സില്‍വറാക്കുന്ന പദാര്‍ത്ഥമേത്‌? - ഗ്ലൂക്കോസ്‌
48
 ആറ്‌ കാര്‍ബണ്‍ ആറ്റങ്ങൾ യോജിച്ചുണ്ടാകുന്ന ആരോമാറ്റിക്‌ ഹൈഡ്രോകാര്‍ബണിന്റെ പേരെന്ത്‌? - ബെന്‍സീന്‍
49
 ബിറ്റര്‍ ആല്‍മന്‍ഡിലുള്ള മണമുള്ള പദാര്‍ത്ഥമേത്‌? - നൈട്രോ ബെന്‍സീന്‍
50
 ബെന്‍സീനിലെ ഒരു ഹൈഡ്രജന്‍ ആറ്റത്തിനുപകരം ഒരു OH ഗ്രൂപ്പ്‌ വരുമ്പോള്‍ ലഭിക്കുന്ന പദാര്‍ത്ഥമേത്‌? - ഫീനോള്‍
51
 കൃത്രിമമായി തയ്യാര്‍ ചെയ്ത ആദ്യത്തെ ഓര്‍ഗാനിക്‌ സംയുക്തമേത്‌? - യൂറിയ
52
 എഥനോളിന്റെ ഹോമൊലോഗായ ഒരു പദാര്‍ത്ഥത്തിന്റെ പേരെഴുതുക? - മെഥനോള്‍
53
 ഈഥൈല്‍ അമീന്‍, നൈട്രസ് ആസിഡുമായി പ്രവര്‍ത്തിക്കുമ്പോള്‍ എന്ത്‌ ഉണ്ടാകുന്നു? - ഈഥൈല്‍ ആല്‍ക്കഹോള്‍
54
 ഏറ്റവും ലഘുവായ അമിനോ ആസിഡിന്റെ പേരെന്ത്‌? - ഗ്ലൈസിന്‍
55
 ഓര്‍ഗാനിക്‌ സംയുക്തങ്ങളില്‍ കാണുന്ന രാസബന്ധനമേത്‌? - സഹസംയോജക ബന്ധനം
56
 രണ്ട്‌ കാര്‍ബണ്‍ ആറ്റങ്ങളുള്ള പൂരിത ഹൈഡ്രോകാര്‍ബണ്‍ ഏത്‌? - ഈഥേൻ
57
 ചുട്ടുപഴുത്ത ഇരുമ്പ് കുഴലിൽ കൂടി അസെറ്റിലിൻ വാതകം കടത്തിവിട്ടാൽ ലഭിക്കുന്ന പദാർത്ഥമേത് - ബെൻസീൻ
58
 ഗ്ലിസറൈൽ എസ്റ്ററുകൾ കാസ്റ്റിക് സോഡയുമായി പ്രവർത്തിക്കുമ്പോൾ ലഭിക്കുന്ന പദാർത്ഥങ്ങളേതെല്ലാം? - സോപ്പും ഗ്ലിസറിനും (ഗ്ലിസറോൾ)
59
 നമ്മുടെ ഭക്ഷണത്തിലെ സ്റ്റാർച്ചിനെ ഗ്ലൂക്കോസാക്കി മാറ്റുന്ന എൻസൈമിന്റെ പേരെഴുത്തുക? - അമിലേസ്
60
 ഡി.ഡി.ടി-യുടെ കീടനാശനസ്വഭാവം കണ്ടുപിടിച്ചതാര് - പാൾ ഹെർമൻ മ്യൂളർ

No comments:

Powered by Blogger.