Daily Current Affairs | Malayalam | 01 February 2024

Daily Current Affairs | Malayalam | 01 February 2024

ഡെയിലി കറൻറ് അഫയേഴ്സ് - 01 ഫെബ്രുവരി 2024



1
 2022 ൽ ആരംഭിച്ച SMILE -75 ഇനിഷ്യേറ്റീവിന്ടെ ലക്‌ഷ്യം എന്തായിരുന്നു - ഭിക്ഷാടനം തടയൽ പുനരധിവാസ പരിപാടി
2
  ഡിമെൻഷ്യയും അൽഷിമേഴ്‌സ് രോഗവും ബാധിച്ച വയോജനങ്ങൾക്കായി കേരള സോഷ്യൽ ഡിപ്പാർട്ട്മെൻറ്‌ നടപ്പിലാക്കുന്ന പദ്ധതിയുടെ പേര് - ഓർമ്മത്തോണി
3
  പശ്ചിമ ഘട്ടത്തിൽ അടുത്തിടെ കണ്ടെത്തിയ 'ഡിമിനിറ്റിവ് ഡ്രാഗൺ' എന്ന് വിളിക്കപ്പെടുന്ന ഒരു ചെറിയ പല്ലി ഏത് കുടുംബത്തിന് കീഴിലാണ് വരുന്നത് - അഗാമിഡേ കുടുംബം
4
  ജാർഖണ്ഡിന്റെ പുതിയ മുഖ്യമന്ത്രി ആരാകും - ചമ്പായി സോറൻ
5
  2024 ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ സംസ്ഥാനം - മഹാരാഷ്ട്ര
6
  2024 ഫെബ്രുവരി 03 ന് കമ്മീഷൻ ചെയ്യാൻ നിശ്ചയിച്ചിരിക്കുന്ന ഐ.എൻ.എസ് സന്ധ്യക്ക് ഏത് കപ്പൽ ശാലയിലാണ് നിർമ്മിച്ചിരിക്കുന്നത് - Garden Reach Ship Builders and Engineers
7
  മനുഷ്യനിൽ ആദ്യമായി ബ്രെയിൻ ചിപ്പ് ഘടിപ്പിച്ചത് ഏത് കമ്പനിയാണ് - ന്യൂറാലിങ്ക്
8
  നിലവിലുള്ള 75 ൽ നിന്ന് എത്ര പുതിയ റാംസർ സൈറ്റുകൾ ഇന്ത്യ ചേർത്തു - അഞ്ച്
9
  കർണാടക ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ് ആയി ആരാണ് നിയമിതനായത് - ജസ്റ്റിസ് പി.എസ്.ദിനേശ് കുമാർ
10
 കേരള കലാമണ്ഡലത്തിൽ നിന്നുള്ള വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ആരംഭിച്ച മ്യൂസിക് ബാൻഡ് - അരകവ്യൂഹം
11
 ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്ടെ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത് - ജയ് ഷാ


Daily Current Affairs | Malayalam |01 February 2024 Highlights:

SMILE-75 Initiative
1. What was the objective of the SMILE-75 Initiative launched in 2022 – an anti-begging and rehabilitation programme
Ormathoni
2. Name of the project implemented by the Kerala Social Department for the elderly suffering from Dementia and Alzheimer's Disease - Ormathoni
Agamidae Kudumbham
3. A small lizard called the 'diminutive dragon' recently discovered in the western phase falls under which family - Agamidae Kudumbham
Champai Soren
4. Who will be the new Chief Minister of Jharkhand - Champai Soren
Khelo India Youth Games champion
5. 2024 Khelo India Youth Games State Winner Overall Championship - Maharashtra
INS Sandhyak
6. INS Sandhyak scheduled to be commissioned on February 03, 2024 at which shipyard - Garden Reach Ship Builders and Engineers
Neuralink
7. Which company implanted the first brain chip in a human - Neuralink
new Ramsar sites
8. How many new Ramsar sites India has added from the existing 75 – five
Justice P.S Dinesh Kumar
9. Who has been appointed as the new Chief Justice of Karnataka High Court - Justice P.S Dinesh Kumar
Arakavyuham
10. A music band started under the leadership of students from Kerala Kalamandalam - Arakavyuham
Jai Shah
11. Jai Shah has been elected as the President of the Asian Cricket Council


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.