Daily Current Affairs Malayalam Images - 10 | LD Clerk | Kerala PSC

Daily Current Affairs Malayalam Images - 10 | LD Clerk | Kerala PSC
LDClerk’s Current Affairs Today Section provides the latest and Best Daily Current Affairs 2024-25 for UPSC, IAS/PCS, Banking, IBPS, SSC, Railway, UPPSC, RPSC, BPSC, MPPSC, TNPSC, MPSC, KPSC, and other competition exams. Current Affairs Images in Malayalam from Image 141 to 150.
141
2024 മാർച്ചിൽ അന്തരിച്ച പ്രശസ്ത അമേരിക്കൻ കലാകാരനും ശില്പിയുമായ വ്യക്തി
റിച്ചാർഡ് സെറ

■ 'ഇരുമ്പിന്റെ കവി' എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്.
Daily Current Affairs Malayalam Images
142
രാജ്യാന്തര ഹോക്കി ഫെഡറേഷന്റെ അത്‌ലീറ്റ്സ് കമ്മിറ്റി അധ്യക്ഷനാകുന്ന ആദ്യ ഇന്ത്യൻ താരം
പി. ആർ. ശ്രീജേഷ്

■ ശ്രീജേഷിനെ കൂടാതെ ചിലിയുടെ വനിതാ താരമായ കാമില കാരമിനെയും അധ്യക്ഷ പദവിയിലേക്ക് തിരഞ്ഞെടുത്തു.
Daily Current Affairs Malayalam Images
143
മാമുക്കോയ അഭിനയിച്ച അവസാന ചിത്രം
നിയോഗം
(സംവിധാനം : അനീഷ് വർമ)
Daily Current Affairs Malayalam Images
144
2024 മാർച്ചിൽ അന്തരിച്ച ലോകപ്രശസ്ത മനഃശാസ്ത്ര വിദഗ്ധനും 2002-ലെ സാമ്പത്തിക നോബൽ ജേതാവുമായ വ്യക്തി
ഡാനിയൽ കാനിമാൻ

■ 'തിങ്കിങ്‌, ഫാസ്റ്റ് ആൻഡ് സ്ലോ' ഇദ്ദേഹത്തിന്റെ പ്രശസ്തമായ പുസ്തകമാണ്.
Daily Current Affairs Malayalam Images
145
ഇന്ത്യൻ പ്രീമിയർ ലീഗിൽ 2024-ൽ കെകെആറിന് വേണ്ടി 100 വിക്കറ്റ് തികയ്ക്കുന്ന രണ്ടാമത്തെ ബൗളർ
ആന്ദ്രെ റസ്സൽ

■ 147 മത്സരങ്ങളിൽ നിന്ന് 190 വിക്കറ്റ് നേടിയ സ്പിന്നർ യുസ്‌വേന്ദ്ര ചാഹലാണ് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയത്.
Daily Current Affairs Malayalam Images
146
അടുത്തിടെ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു പ്രശസ്ത തമിഴ് നടൻ
ഡാനിയൽ ബാലാജി

■ അദ്ദേഹത്തിന് 48 വയസ്സായിരുന്നു
Daily Current Affairs Malayalam Images
147
പുന്നയൂർക്കുളം സാഹിത്യസമിതിയുടെ പ്രഥമ മാധവിക്കുട്ടി പുരസ്കാരത്തിന് അർഹയായത്
കെ. ആർ. മീര
Daily Current Affairs Malayalam Images
148
ഐ ലീഗ് ഫുട്ബോൾ ടൂർണമെന്റിന്റെ ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ ഇന്ത്യൻ താരം
ലാൽറിൻസുവാല ലാൽബിയാങ്ക്നി (15 ഗോൾ)

■ ഐസോൾ എഫ്. സി. താരമാണ്.
Daily Current Affairs Malayalam Images
149
2024-ലെ മയാമി ഓപ്പൺ ടെന്നീസ് പുരുഷ ഡബിൾസിൽ കിരീടം നേടിയത്
രോഹൻ ബൊപ്പണ്ണ - മാത്യു എബ്ദൻ സഖ്യം
Daily Current Affairs Malayalam Images
150
2024 മാർച്ചിൽ അന്തരിച്ച പ്രശസ്ത കഥകളി നടൻ
കലാമണ്ഡലം കേശവദേവ്
Daily Current Affairs Malayalam Images

No comments:

Powered by Blogger.