Daily Current Affairs Malayalam Images - 07 | LD Clerk | Kerala PSC

Daily Current Affairs Malayalam Images - 07 | LD Clerk | Kerala PSC
LDClerk’s Current Affairs Today Section provides the latest and Best Daily Current Affairs 2024-25 for UPSC, IAS/PCS, Banking, IBPS, SSC, Railway, UPPSC, RPSC, BPSC, MPPSC, TNPSC, MPSC, KPSC, and other competition exams. Current Affairs Images in Malayalam from Image 111 to 120.
111
ഇന്തോനേഷ്യയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്
പ്രബോവൊ സുബിയാന്തോ
Daily Current Affairs Malayalam
112
2024 മാർച്ചിൽ അന്തരിച്ച പാക്കിസ്ഥാന്റെ മുൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ
സയീദ് അഹമ്മദ്
Daily Current Affairs Malayalam
113
ബഹിരാകാശത്തേക്ക് പോയതിനുശേഷം, തിരികെ റൺവേയിൽ ലാൻഡ് ചെയ്യാനാകുന്ന ഐ.എസ്.ആർ.ഒ.യുടെ പുനരുപയോഗ വിക്ഷേപണ വാഹനം (ആർ.എൽ.വി.)
പുഷ്പക്

■ പുഷ്പകിന്റെ രണ്ടാംഘട്ട സ്വയംനിയന്ത്രിത ലാൻഡിങ് പരീക്ഷണം ഐ.എസ്.ആർ.ഒ. വിജയകരമായി പൂർത്തിയാക്കിയത് - 2024 മാർച്ച് 22 ( ചിത്രദുർഗ, കർണാടക)
■ RLV-LEX-02 എന്നാണ് ഈ പരീക്ഷണ ദൗത്യം അറിയപ്പെടുന്നത്.
■ ആദ്യഘട്ട ലാൻഡിങ് പരീക്ഷണം (RLV-LEX) നടന്നത് - 2023 ഏപ്രിൽ 2
Daily Current Affairs Malayalam
114
2024 മാർച്ചിൽ അന്തരിച്ച മങ്കൊമ്പ് നെല്ല് ഗവേഷണകേന്ദ്രം മുൻ ഡയറക്ടറും 'ഉമ നെൽവിത്തി'ന്റെ ഉപജ്ഞാതാവുമായ വ്യക്തി
ഡോ. സി. എ. ജോസഫ്
Daily Current Affairs Malayalam
115
കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ വൈസ് ചാൻസലറായി ചുമതലയേറ്റത്
ഡപ്രൊഫ. കെ. കെ. ഗീതാകുമാരി
Daily Current Affairs Malayalam
116
ഭരണത്തിലിരിക്കെ അറസ്റ്റിലാകുന്ന രാജ്യത്തെ ആദ്യ മുഖ്യമന്ത്രി
അരവിന്ദ് കെജ്‌രിവാൾ
(ഡൽഹി)
Daily Current Affairs Malayalam
117
ഭൂമിയിലെ ഏറ്റവും വിദൂര പ്രദേശം എന്നറിയപ്പെടുന്ന തെക്കൻ പസഫിക് സമുദ്രത്തിലെ 'പോയിന്റ് നെമോ' കീഴടക്കിയ ലോകത്തിലെ ആദ്യ വ്യക്
തി ✅ ക്രിസ് ബ്രൗൺ
(ബ്രിട്ടീഷ് പര്യവേഷകൻ)

■ കനേഡിയൻ-റഷ്യൻ എൻജിനീയറായ 'റോജെ ലുകാറ്റേല',1992-ലാണ് കമ്പ്യൂട്ടർ അധിഷ്ഠിത പഠനങ്ങളിലൂടെ പോയിന്റ് നെമോ കണ്ടെത്തിയത്.
■ ഷൂൾസ് വേണിന്റെ 'ട്വന്റി തൗസൻഡ് ലീഗ്സ് അണ്ടർ ദ സീ' എന്ന നോവലിലെ ക്യാപ്റ്റൻ നെമോ എന്ന കഥാപാത്രത്തിൽ നിന്നാണ് പോയിന്റ് നെമോയ്ക്ക് ഈ പേര് ലഭിച്ചത്.
Daily Current Affairs Malayalam
118
ഭൂട്ടാന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ഓർഡർ ഒഫ് ദ ഡ്രക്ക് ഗ്യാൽപോ' സ്വന്തമാക്കുന്ന ആദ്യ വിദേശ നേതാവ്
നരേന്ദ്ര മോദി

■ ഇന്ത്യയിൽ നിന്ന് ഭൂട്ടാനിലേക്കുള്ള പെട്രോളിയം - ഓയിൽ ഉത്പന്നങ്ങളുടെ വിതരണം, ഭക്ഷ്യ സുരക്ഷ, ഊർജം, കായികം, മരുന്ന്, ബഹിരാകാശ സഹകരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഏഴ് ധാരണാപത്രങ്ങളിൽ ഇന്ത്യയും ഭൂട്ടാനും ഒപ്പിട്ടു.
Daily Current Affairs Malayalam
119
ശ്വാസകോശാർബുദത്തിനെതിരെ 'ലങ്‌വാക്സ് (LungVax)' എന്ന പേരിൽ ലോകത്തിലെ ആദ്യ പ്രതിരോധ വാക്സിൻ വികസിപ്പിക്കുന്ന രാജ്യം
ബ്രിട്ടൻ

■ ഓക്സ്ഫഡ് സർവകലാശാല, ഫ്രാൻസിസ് ക്രിക്ക് ഇൻസ്റ്റിറ്റ്യൂട്ട്, യൂണിവേഴ്സിറ്റി കോളേജ് ഓഫ് ലണ്ടൻ എന്നിവിടങ്ങളിലെ ഗവേഷകരാണ് വാക്‌സിൻ നിർമാണത്തിന് സഹകരിക്കുന്നത്.
Daily Current Affairs Malayalam
120
സംസ്ഥാനത്തെ ആദ്യ യന്ത്രവൽകൃത റെയിൽവേ ഗേറ്റ് പ്രവർത്തനമാരംഭിച്ചത്
തുറവൂർ
(ആലപ്പുഴ)
Daily Current Affairs Malayalam

No comments:

Powered by Blogger.