Daily Current Affairs Malayalam Images - 08 | LD Clerk | Kerala PSC

Daily Current Affairs Malayalam Images - 08 | LD Clerk | Kerala PSC
LDClerk’s Current Affairs Today Section provides the latest and Best Daily Current Affairs 2024-25 for UPSC, IAS/PCS, Banking, IBPS, SSC, Railway, UPPSC, RPSC, BPSC, MPPSC, TNPSC, MPSC, KPSC, and other competition exams. Current Affairs Images in Malayalam from Image 121 to 130.
121
ബാലചൂഷണം തടയാൻ സംസ്ഥാന വനിതാ-ശിശുവികസന വകുപ്പ് നടപ്പാക്കുന്ന പദ്ധതി
ശരണബാല്യം

■ ബാലവേലയെക്കുറിച്ച് വിവരം നൽകുന്ന വ്യക്തികൾക്ക് 2500 രൂപ പാരിതോഷികം നൽകുന്ന സംസ്ഥാനം - കേരളം
■ ബാലവേല-ബാലഭിക്ഷാടനം-തെരുവ് ബാല്യ വിമുക്ത കേരളം എന്ന ലക്ഷ്യത്തോടെയാണ് 2018-ൽ പദ്ധതി ആരംഭിച്ചത്.
■ സംസ്ഥാന വനിതാ-ശിശുവികസന വകുപ്പ് മന്ത്രി - വീണ ജോർജ്
Daily Current Affairs Malayalam
122
മലയാളിയായ വിജയ് ഉണ്ണി സുരേഷ്, ഏത് രാജ്യത്തിന്റെ ദേശീയ ക്രിക്കറ്റ് താരമാണ്
മലേഷ്യ
Daily Current Affairs Malayalam
123
2024 മാർച്ചിൽ അന്തരിച്ച കഥാകൃത്തും നോവലിസ്റ്റുമായ വ്യക്തി
ടി. എൻ. പ്രകാശ്

■ താപം എന്ന ചെറുകഥാസമാഹാരത്തിന് 2005-ലെ ചെറുകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.
■ വളപട്ടണംപാലം, ദശാവതാരം, ഇന്ത്യയുടെ ഭൂപടം, സ്നേഹദൃശ്യങ്ങൾ തുടങ്ങി നിരവധി കൃതികൾ രചിച്ചിട്ടുണ്ട്.
Daily Current Affairs Malayalam
124
2024ലെ ഫോർമുല വൺ ഓസ്ട്രേലിയൻ ഗ്രാൻപ്രീയിൽ കിരീടം നേടിയത്
കാർലോസ് സെയ്ൻസ്
(സ്പെയ്ൻ)

■ മാക്സ് വെസ്റ്റപ്പൻ യന്ത്ര തകരാർ മൂലം പിന്മാറിയിരുന്നു.
Daily Current Affairs Malayalam
125
ആഭ്യന്തര കലാപം രൂക്ഷമായ ഹെയ്ത്തിയിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള ഓപ്പറേഷൻ
ഓപ്പറേഷൻ ഇന്ദ്രാവതി

■ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി- സുബ്രമണ്യം ജയശങ്കർ
Daily Current Affairs Malayalam
126
റെയിൽവേ സ്റ്റേഷനുകളിൽ നടക്കുന്ന കുറ്റകൃത്യങ്ങളുടെ വിവരങ്ങൾ രേഖപ്പെടുത്താൻ റെയിൽവേ പോലീസിന് വേണ്ടി പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ
റെയിൽ മൈത്രി
Daily Current Affairs Malayalam
127
സംഗീത സംവിധായകൻ ഇളയരാജയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രത്തിൽ ഇളയരാജയായി വേഷമിടുന്നത്
ധനുഷ്

■ അരുൺ മാതേശ്വരനാണ് സിനിമ സംവിധാനം ചെയ്യുന്നത്.
Daily Current Affairs Malayalam
128
ലോകത്ത് ആദ്യമായി മാനുഷിക സ്രോതസിൽ നിന്നും വികസിപ്പിച്ചെടുത്ത ക്ഷയരോഗ വാക്സിൻ
എംടിബിവാക്‌ (MTBVAC)

■ സ്പാനിഷ് കമ്പനിയായ 'ബയോഫാബ്രി'യാണ് എംടിബിവാക്‌ വികസിപ്പിച്ചത്.
■ ബയോഫാബ്രിയും ഭാരത് ബയോടെക്കും സംയുക്തമായി രാജ്യത്ത് എംടിബിവാകിന്റെ ക്ലിനിക്കൽ പരീക്ഷണം ആരംഭിച്ചു.
■ നവജാത ശിശുക്കൾക്ക് ബിസിജിയെക്കാൾ ഫലപ്രാപ്തിയുള്ളതും മുതിർന്നവരിൽ ടിബിയെ പ്രതിരോധിക്കാനുമുള്ള ഒരു വാക്സിൻ എന്ന ലക്ഷ്യത്തോടെയാണ് എംടിബിവാക്‌ വികസിപ്പിച്ചെടുത്തത്.
Daily Current Affairs Malayalam
129
ഓസ്ട്രേലിയൻ വനിതാ ഫുട്ബോൾ ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരം
പന്തോയ് ചാനു

■ സൗത്ത് ഓസ്ട്രേലിയയിലെ മെട്രോ യുണൈറ്റഡ് ക്ലബ്ബിനുവേണ്ടിയാണ് ഈ മണിപ്പൂർ സ്വദേശിനി കളിക്കുന്നത്.
Daily Current Affairs Malayalam
130
2024 മാർച്ച് 27ന് വിരമിക്കുന്ന കേരളത്തിന്റെ ലോകായുക്ത
ജസ്റ്റിസ് സിറിയക് ജോസഫ്

■ 5 വർഷമാണ് ലോകായുക്തയുടെ കാലാവധി.
■ മുഖ്യമന്ത്രി അധ്യക്ഷനായുള്ള സമിതിയുടെ നിർദ്ദേശപ്രകാരം ലോകായുക്തയെ നിയമിക്കുന്നത്- ഗവർണർ
Daily Current Affairs Malayalam

No comments:

Powered by Blogger.