Daily Current Affairs | Malayalam | 18 May 2024

Daily Current Affairs | Malayalam | 18 May 2024

ഡെയിലി കറൻറ് അഫയേഴ്സ് -18 മെയ് 2024



1
 ധ്യാൻചന്ദ് ഖേൽ രത്ന പുരസ്‌കാരം നേടിയ ഏക ഫുട്ബോൾ താരം ആരാണ് - സുനിൽ ഛേത്രി
2
  പുതുമയുള്ളവരെയും സംരംഭകരെയും സ്റ്റാർട്ടപ്പുകളേയും പ്രോത്സാഹിപ്പിക്കുന്നതിനായി പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് ആരംഭിച്ച ദൗത്യത്തിന്ടെ പേര് - ഉന്നതി സ്റ്റാർട്ടപ്പ് സിറ്റി പ്രോഗ്രാം
3
  യു.കെ യിലെ ഏറ്റവും ധനികൻ ആരാണ് - ഗോപി ഹിന്ദുജ
4
  2024 മെയ് 16 ന് സുപ്രീം കോടതി ബാർ അസ്സോസിയേഷന്റെ പ്രസിഡന്റ് ആയി ആരാണ് തിരഞ്ഞെടുക്കപ്പെട്ടത് - കപിൽ സിബൽ
5
  2027 വനിതാ ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ തിരഞ്ഞെടുത്ത രാജ്യം ഏതാണ് - ബ്രസീൽ
6
  ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ നേരായ റോഡായി ഗിന്നസ് വേൾഡ് റെക്കോർഡ്‌സ് അംഗീകരിച്ചത് ഏത് രാജ്യത്തിന്റെ ഹൈവേയാണ് - സൗദി അറേബ്യ
7
  ഏത് മേഖലയിലേക്ക് അസാധാരണമായ സംഭാവനകൾ നൽകുന്ന വ്യക്തികൾക്കായി യു.എ.ഇ 10 വർഷത്തെ ബ്ലൂ റെസിഡന്റ്‌സ് വിസ അവതരിപ്പിക്കുന്നു - പരിസ്ഥിതി സംരക്ഷണം
8
  ലോക ഹൈപ്പർ ടെൻഷൻ ദിനം ഏത് തീയതിയിലാണ് ആഘോഷിക്കുന്നത് - 17 മെയ്
9
  അടുത്തിടെ അന്തരിച്ച പ്രശസ്ത എഴുത്തുകാരി - മാലതി ജോഷി
10
  ഇന്റർനാഷണൽ ബുക്ക് ഓഫ് ഓണർ, രാജ്യത്തെ ഏറ്റവും ഉയരത്തിലുള്ള ടണൽ ആയി പ്രഖ്യാപിച്ച തുരങ്കം - സെല ടണൽ


Daily Current Affairs | Malayalam |18 May 2024 Highlights:

1.Who is the only footballer to win the Dhyanchand Khel Ratna award - Sunil Chhetri
2.The mission launched by SC Development Department to encourage innovators, entrepreneurs and start-ups is called - Unanti Startup City Programme.
3.Who is the richest person in UK - Gopi Hinduja
4.Who Elected President of Supreme Court Bar Association on May 16, 2024 - Kapil Sibal
5.Which country has been chosen to host the 2027 Women's World Cup - Brazil
6.Which country's highway has been recognized by Guinness World Records as the longest straight road in the world - Saudi Arabia
7.UAE introduces 10-year Blue Residents Visa for individuals who make exceptional contributions to any field - Environmental Protection
8.World Hypertension Day is celebrated on which date - 17 May
9.Famous writer - Malathi Joshi who passed away recently
10.The tunnel declared as the highest tunnel in the country by the International Book of Honor Sela Tunnel



ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.