Daily Current Affairs | Malayalam | 17 May 2024
ഡെയിലി കറൻറ് അഫയേഴ്സ് -17 മെയ് 2024
1
മിമാസ് ഏത് ഗ്രഹത്തിന്റെ ഉപഗ്രഹമാണ് -
ശനി 2
ടൈംസ് യംഗ് യൂണിവേഴ്സിറ്റി റാങ്കിംഗ് 2024 അനുസരിച്ച്, ഇന്ത്യൻ സർവകലാശാലകളിൽ ഒന്നാം സ്ഥാനം നില നിർത്തിയ സർവകലാശാല ഏത് - മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി 3
അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റന്റെ പേര് -
സുനിൽ ഛേത്രി 4
മെയ് 15 ന് അന്തരിച്ച മുൻ ഗുജറാത്ത് ഗവർണ്ണർ കമല ബേനിവാൾ ഏത് സംസ്ഥാനത്തിന്ടെ മുൻ ഉപ മുഖ്യമന്ത്രിയായിരുന്നു -
രാജസ്ഥാൻ 5
അടുത്തിടെ നടന്ന ജപ്പാൻ - യു.എസ് സംയുക്ത മിസൈൽ പ്രതിരോധ സംവിധാന കരാറിന്റെ പ്രധാന ശ്രദ്ധ എന്താണ് -
ഹൈപ്പർ സോണിക് ആയുധ ഭീഷണി 6
ഏത് രാജ്യത്താണ് PhonePe അടുത്തിടെ UPI സേവനങ്ങൾ ആരംഭിച്ചത് -
ശ്രീലങ്ക 7
അന്താരാഷ്ട്ര ടി-20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ അർദ്ധ സെഞ്ച്വറി നേടിയ താരം -
ബാബർ അസം 8
യുനെസ്‌കോയുടെ മെമ്മറി ഓഫ് ദി വേൾഡ് രെജിസ്റ്ററിൽ ഉൾപ്പെട്ട ഇന്ത്യൻ സാഹിത്യ രചനകൾ - രാമചരിതമാനസ്, പഞ്ചതന്ത്രം, സഹൃദയ ലോക ലോകാന 9
ഇന്ത്യയിൽ ആദ്യമായി 10 കോടി ആയുഷ്മാൻ ഭാരത് ഹെൽത്ത് അക്കൗണ്ട് ഐഡികൾ സൃഷ്ടിച്ച സംസ്ഥാനം -
ഉത്തർപ്രദേശ്
10
കാഴ്ചയുടെ തന്മാത്രകൾ എന്ന പുസ്തകത്തിന്ടെ രചയിതാവ് -
ബ്ലസ്സി
Daily Current Affairs | Malayalam |17 May 2024 Highlights:
1.Mimas is a satellite of which planet – Saturn
2.According to Times Young University Rankings 2024, which university retained the top position among Indian universities - Mahatma Gandhi University
3.Name of Indian football captain who announced his retirement from international football - Sunil Chhetri
4.Former Gujarat Governor Kamala Beniwal, who died on May 15, was the former Deputy Chief Minister of which state – Rajasthan
5.What is the main focus of the recent Japan - US joint missile defense system agreement - the hypersonic weapons threat
6.In which country PhonePe recently launched UPI services – Sri Lanka
7.Most half-centuries in international T20 cricket - Babar Azam
8.Indian literary works included in UNESCO's Memory of the World Register - Ramacharitamanas, Panchatantram, Sahrdaya Loka Locana
9.First state in India to create 10 crore Ayushman Bharat Health Account IDs - Uttar Pradesh
10.Author of the book 'kazhchayude thanmathrakal' - Blassey
ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments: