Daily Current Affairs | Malayalam | 30 May 2024
ഡെയിലി കറൻറ് അഫയേഴ്സ് -30 മെയ് 2024
1
2024 മെയ് 30 ന് യു.എൻ മിലിറ്ററി ജെൻഡർ അഡ്വക്കേറ്റ് ഓഫ് ദി ഇയർ അവാർഡ് ആർക്കാണ് ലഭിച്ചത് -
മേജർ രാധികാ സെൻ 2
2024 ലെ മുണ്ടൂർ കൃഷ്ണൻകുട്ടി അവാർഡിന് ആരാണ് തിരഞ്ഞെടുക്കപ്പെട്ടത് - - മാനസി 3
2024 മെയ് 29 ന് ഏത് പ്ലാറ്റ് ഫോമിൽ നിന്നാണ് ഇന്ത്യൻ എയർഫോഴ്സ് രുദ്ര M II എയർ ടു സർഫേസ് മിസൈലിന്ടെ ഫ്ലൈറ്റ് ടെസ്റ്റ് നടത്തിയത് -
Su-30 MK - I പ്ലാറ്റ് ഫോം 4
ഐക്യരാഷ്ട്ര സഭയുടെ സമാധാനപാലകരുടെ 76 -ആംത് അന്താരാഷ്ട്ര ദിനം ഏത് തീയതിയിലാണ് ആചരിക്കുന്നത് -
29 മെയ് 2024 5
ഒരു സീസണിൽ മൗണ്ട് എവറസ്റ്റും ലോത്സെയും രണ്ടു തവണ കീഴടക്കിയ ആദ്യ വ്യക്തി ആരാണ് -
സത്യദീപ് ഗുപ്‌ത 6
ഇന്ത്യൻ നാവികസേനയ്ക്ക് വേണ്ടി റഫാൽ, 26 യുദ്ധവിമാനങ്ങൾ എന്നിവയുടെ കരാർ ചർച്ചകൾ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന രാജ്യം ഏതാണ് -
ഫ്രാൻസ് 7
അടുത്തിടെ കുടക് ജില്ലയിൽ കണ്ടെത്തപ്പെട്ട ചിലന്തിയിനം -
Ligdus garvale8
കൊല്ലത്തെ കുംഭാവുരുട്ടി മേഖലയിലെ പ്രകൃതിദത്ത വനങ്ങളിൽ നിന്ന് കണ്ടെത്തിയ പുതിയ ഇനം പായൽ -
Oedocladium Sahyadricum9
അടുത്തിടെ നെല്ലിയാമ്പതി മലനിരകളിൽ നിന്നും കണ്ടെത്തിയ സ്റ്റെല്ലോറിയ വർഗ്ഗത്തിൽപ്പെട്ട പുതിയ സസ്യം -
Stellaria Mcclintockiae
10
GAIL -ന്ടെ ആദ്യ ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ് കമ്മീഷൻ ചെയ്തത് -
വിജയ് പൂർ
11
എവറസ്റ്റ് കീഴടക്കിയ ആദ്യ നൈഷി ഗോത്ര വനിത -
കബക് യാനോ
Daily Current Affairs | Malayalam |30 May 2024 Highlights:
1.Who received the UN Military Gender Advocate of the Year Award on 30 May 2024 - Major Radhika Sen
2.Who has been selected for Mundoor Krishnankutty Award 2024 - Manasi
3.n May 29, 2024, Indian Air Force conducted flight test of Rudra M II Air to Surface Missile from which platform - Su-30 MK - I Platform
4.76th International Day of United Nations Peacekeepers is observed on which date – 29 May 2024
5.Who is the first person to climb Mt Everest and Lhotse twice in one season - Satyadeep Gupta
6.Which country plans to start contract negotiations for Rafale, 26 fighter jets for Indian Navy - France
7.A recently discovered species of spider in Kotak district - Ligdus garvale
8.A new species of moss - Oedocladium Sahyadricum discovered in the natural forests of Kumbhavuruti region, Kollam
9.Stellaria McClintockiae is a new plant from the genus Stellaria recently discovered from Nelliampathi hills.
10.GAIL's first green hydrogen plant commissioned by - Vijay Pur
11.Kabak Yano was the first Naishi woman to climb Mount Everest
ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments: