Daily Current Affairs | Malayalam | 31 May 2024
ഡെയിലി കറൻറ് അഫയേഴ്സ് -31 മെയ് 2024
1
2024 മെയ് 30 ന് പ്രഖ്യാപിച്ച കേരള സ്റ്റേറ്റ് പ്രൊഫഷണൽ തിയേറ്റർ അവാർഡിൽ ഒന്നാം സ്ഥാനം നേടിയ നാടകം ഏതാണ് -
മണികർണിക 2
2024 മെയ് 29 ന് ശ്രീഹരിക്കോട്ടയിൽ നിന്ന് സിംഗിൾ പീസ് 3 D പ്രിന്റഡ് എൻജിൻ ഉപയോഗിച്ച് വിജയകരമായി പരീക്ഷിച്ച ലോകത്തിലെ ആദ്യത്തെ റോക്കറ്റിന്റെ പേര് - അഗ്നിബാൻ 3
ഏത് രാജ്യം സംഘടിപ്പിച്ച 'റെഡ് ഫ്ലാഗ് 24' എന്ന മൾട്ടിനാഷണൽ അഭ്യാസത്തിൽ പങ്കെടുക്കാൻ ഇന്ത്യൻ വ്യോമസേനാ സംഘം അലാസ്കയിലെത്തി -
അമേരിക്ക 4
2024 ലെ ഐക്യരാഷ്ട്ര സഭയുടെ സമാധാനപാലക ദിനത്തിന്ടെ തീം എന്തായിരുന്നു -
Fit for the Future, Building Better Together5
ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 100 വിക്കറ്റ് തികച്ച വനിത ആരാണ് -
സോഫി എക്ലെസ്റ്റോൺ 6
ക്ലാസിക്കൽ ചെസ്സിൽ ആദ്യമായി ലോക ഒന്നാം നമ്പർ ജി.എം. മാഗ്നസ് കാൾസണെ തോൽപ്പിച്ച ഇന്ത്യക്കാരൻ ആരാണ് -
ആർ.പ്രഗ്നാനന്ദ 7
മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്ടെ പുതിയ ബ്രാൻഡ് അംബാസഡർ -
ഷാരൂഖ് ഖാൻ 8
തെലങ്കാന സംസ്ഥാനത്തിന്ടെ ഔദ്യോഗിക ഗാനം -
ജയ ജയഹേ തെലങ്കാന 9
ആറ് ഗ്രഹങ്ങൾ ഒന്നിച്ച് ആകാശത്ത് ദൃശ്യമാകുന്ന പ്ലാനറ്റ് പരേഡ് എന്ന അപൂർവ പ്രതിഭാസം 2024 -ൽ ദൃശ്യമാകുന്നത് -
ജൂൺ 3
10
2024 മെയിൽ അന്തരിച്ച പ്രശസ്ത കനേഡിയൻ സിനിമാ നിർമ്മാതാവ് -
ആൽബർട്ട് എസ്.റെഡ്ഢി
Daily Current Affairs | Malayalam |31 May 2024 Highlights:
1.Which play won first place in Kerala State Professional Theater Awards announced on 30th May 2024 - Manikarnika
2.World's first rocket successfully test-fired with single piece 3D printed engine on May 29, 2024 from Sriharikota - Agniban
3.Indian Air Force team arrives in Alaska to participate in multinational exercise 'Red Flag 24' organized by which country - USA
4.What was the theme of the 2024 United Nations Peacekeeping Day - Fit for the Future, Building Better Together
5.Who is the fastest woman to take 100 wickets in ODIs - Sophie Ecclestone
6.For the first time in classical chess, the world number one G.M. Who is the Indian who defeated Magnus Carlsen - R. Pragnananda
7.New Brand Ambassador of Muthoot Pappachan Group - Shah Rukh Khan
8.Telangana State Official Song - Jaya Jayahe Telangana
9.Planet Parade, a rare phenomenon in which six planets appear together in the sky, will be visible in 2024 - June 3
10.Albert S. Reddy, a famous Canadian film producer who passed away in May 2024
ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments: