Daily Current Affairs | Malayalam | 01 June 2024
ഡെയിലി കറൻറ് അഫയേഴ്സ് -01 ജൂൺ 2024
1
ലോക ക്ഷീര ദിനം -
ജൂൺ 01 2
ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും നിശ്ചിത തുക ഈടാക്കാനും വിരമിച്ച ശേഷം മാസം തോറും തുക തിരികെ നൽകാനും ലക്ഷ്യമിടുന്ന പദ്ധതി - ജീവാനന്ദം 3
കണ്ണൂർ സർവകലാശാലയുടെ വൈസ് ചാൻസലർ ആയി തിരഞ്ഞെടുക്കപ്പെട്ടത് -
ഡോക്ടർ കെ.കെ.സജു 4
ക്രിമിനൽ കേസിൽ കുറ്റക്കാരനെന്നു വിധിക്കപ്പെടുന്ന ആദ്യ മുൻ യു.എസ്.പ്രസിഡന്റ് -
ഡൊണാൾഡ് ട്രംപ് 5
ഒരു യൂറോപ്യൻ ഫുട്ബോൾ കിരീടം നേടുന്ന ആദ്യ ഗ്രീസ് ക്ലബ് -
ഒളിംപിയാക്കോസ് 6
ഖത്തർ ഫുട്ബോൾ ടീമിൽ എത്തുന്ന ആദ്യ മലയാളി താരം -
തഹസിൻ ജംഷീദ് 7
ചെന്നൈയിലെ സ്വകാര്യ സ്റ്റാർട്ടപ്പായ അഗ്നികുൽ കോസ്മോസ് ത്രീ ഡി പ്രിന്റിങ്ങിലൂടെ നിർമ്മിച്ച അർദ്ധ ക്രയോജനിക് എൻജിൻ റോക്കറ്റ് അഗ്നിബാൻ വിക്ഷേപിച്ചത് -
2024 മാർച്ച് 30 8
സ്ത്രീകളിലെ കാൽസ്യം ആഗിരണം ത്വരിതപ്പെടുത്തുന്ന ഭക്ഷണ സമവാക്യം എന്ന കണ്ടെത്തലിന് പേറ്റന്റ് ലഭിച്ച മലയാളി ശാസ്ത്രജ്ഞ -
ആർ.എൽ.ബീന9
അമ്പതാമത് ട്വൻറി -20 ക്രിക്കറ്റ് ലോകകപ്പിന്ടെ വേദി -
അമേരിക്ക, വെസ്റ്റ് ഇൻഡീസ്
Daily Current Affairs | Malayalam |01 June 2024 Highlights:
1.World Milk Day - 01 June
2.Jeevanandam is a scheme that aims to collect a fixed amount from the salary of employees and repay the amount monthly after retirement
3.Dr. K.K Saju was elected as the Vice Chancellor of Kannur University
4.Donald Trump is the first former U.S president to be convicted of a criminal case
5.Fastest player to take 100 wickets in women's ODI cricket - Sophie Eccleston
6.First Greek club to win a European football title - Olympiakos
7.Tahasin Jamshed is the first Malayali player to join the Qatar football team
8.Agniban, a semi-cryogenic engine rocket built through 3D printing by Chennai-based private startup Agnikul Cosmos, launched - March 30, 2024
9.Malayali Scientist Awarded Patent for Discovering Dietary Formula to Accelerate Calcium Absorption in Women - R.L Beena
10.Venue of the 50th Twenty20 Cricket World Cup - America, West Indies
ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments: