Daily Current Affairs | Malayalam | 18 April 2024

Daily Current Affairs | Malayalam | 18 April 2024

ഡെയിലി കറൻറ് അഫയേഴ്സ് -18 ഏപ്രിൽ 2024



1
  ഇന്ത്യൻ ഭരണഘടനയിലെ മൗലിക കർത്തവ്യങ്ങൾ എന്ന ആശയം ഏത് രാജ്യത്ത് നിന്നാണ് കടമെടുത്തത് - റഷ്യൻ ഭരണഘടന (മുൻ സോവിയറ്റ് യൂണിയൻ)
2
  2024 ഏപ്രിൽ 17 ന് ഡി.ആർ.ഡി.ഒ ഏത് സ്ഥലത്താണ് ശബ്ദ സ്വഭാവത്തിനും മൂല്യനിർണയത്തിനും അത്യാധുനിക സബ്‌മേഴ്‌സിബിൾ പ്ലാറ്റ്‌ഫോം ഉദ്‌ഘാടനം ചെയ്യുന്നത് - ഇടുക്കി
3
  2024 ലെ ലതാ ദീനാനാഥ് മങ്കേഷ്‌കർ പുരസ്‌കാരം ആർക്കാണ് ലഭിക്കുക - അമിതാഭ് ബച്ചൻ
4
  2024 ഏപ്രിൽ 17 ന് ഉസ്ബെക്കിസ്ഥാനിലെ അക്കാദമി ഓഫ് ആംഡ് ഫോഴ്സിൽ ഹൈടെക് ഐ.ടി ലബോറട്ടറി ഉദ്‌ഘാടനം ചെയ്തത് ആരാണ് - ജനറൽ മനോജ് പാണ്ഡെ
5
  അത്യാധുനിക 'ഹൈബ്രിഡ് പിച്ച്' സ്ഥാപിക്കുന്ന ആദ്യത്തെ ബി.സി.സി.ഐ അംഗീകൃത വേദിയായി മാറിയ സ്റ്റേഡിയം ഏതാണ് - ധർമ്മശാല
6
  വേൾഡ് ഇക്കണോമിക്ക് ഫോറം '2024 യംഗ് ഗ്ലോബൽ ലീഡർ' ആയി തിരഞ്ഞെടുത്തത് ആരെയാണ് - അദ്വൈത നായർ
7
  കുവൈറ്റിന്റെ പുതിയ പ്രധാനമന്ത്രിയായി ആരാണ് നിയമിതനായത് - ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അൽ അഹമ്മദ് അൽ സബാഹ്
8
  ഖേലോ ഇന്ത്യ NTPC ദേശീയ റാങ്കിംഗ് അമ്പെയ്ത്ത് മീറ്റിൽ വെള്ളി നേടിയത് ആരാണ് - ശീതൾ ദേവി
9
  ഭാരത് പേയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആയി ആരാണ് നിയമിതനായത് - നളിൻ നേഗി
10
  ലോകത്തിൽ ആദ്യമായി മെനിഞ്ചൈറ്റിസിനെതിരെ വാക്സിൻ പുറത്തിറക്കിയ രാജ്യം - നൈജീരിയ
j


Daily Current Affairs | Malayalam |18 April 2024 Highlights:

1.The concept of Fundamental Duties in Indian Constitution was borrowed from which country – Constitution of Russia (Former Soviet Union)
2.DRDO to inaugurate state-of-the-art submersible platform for acoustic characterization and evaluation on 17th April 2024 - Idukki
3.Who will get Lata Dinanath Mangeshkar Award 2024 - Amitabh Bachchan
4.17th April 2024 High Tech IT Laboratory inaugurated at Academy of Armed Forces, Uzbekistan by Who - General Manoj Pandey
5.Which stadium has become the first BCCI sanctioned venue to install state-of-the-art 'Hybrid Pitch' - Dharamshala
6.Advaita Nair named '2024 Young Global Leader' by World Economic Forum
7.Who has been appointed as the new Prime Minister of Kuwait - Sheikh Ahmed Abdullah Al Ahmed Al Sabah
8.Who Won Silver in Khelo India NTPC National Ranking Archery Meet - Sheetal Devi
9.Who has been appointed as the Chief Executive Officer of Bharat Pay - Nalin Negi
10.The country that released the vaccine against meningitis for the first time in the world - Nigeria


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.