Daily Current Affairs | Malayalam | 28 April 2024

Daily Current Affairs | Malayalam | 28 April 2024

ഡെയിലി കറൻറ് അഫയേഴ്സ് -28 ഏപ്രിൽ 2024



1
 2024 ലെ 18 -ആം ലോക്‌സഭയിലെ 543 അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള തിരഞ്ഞെടുപ്പ് എത്ര ഘട്ടങ്ങളിലാണ് - 7 ഘട്ടങ്ങൾ
2
  ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ് ഷിപ്പ്മെൻറ് ഓപ്പറേഷൻ ആയി പ്രവർത്തിക്കാനുള്ള അനുമതി ലഭിച്ചത് ഇന്ത്യയിലെ ഏത് തുറമുഖത്തിനാണ് - വിഴിഞ്ഞം തുറമുഖം
3
  കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ മുഖ്യ പരിശീലക സ്ഥാനം രാജി വെച്ച കോച്ചിന്റെ പേര് - ഇവാൻ വുകോമാനോവിച്ച്
4
  2024 ലെ ഐ.സി.സി വനിതാ ടി-20 ലോകകപ്പ് യോഗ്യതാ മത്സരത്തിന്ടെ അംബാസിഡർ ആയി ആരെയാണ് തിരഞ്ഞെടുത്തത് - സന മിർ
5
  ഇന്ത്യയിലെ മാർക്കറ്റ് ക്യാപിറ്റലൈസേഷൻ പ്രകാരം ഏറ്റവും വലിയ നാലാമത്തെ വായ്പ നൽകുന്ന ബാങ്ക് ഏതാണ് - ആക്സിസ് ബാങ്ക്
6
  ഏത് രാജ്യത്തിന് വേണ്ടിയാണ് ചൈന എട്ട് ഹാംഗൂർ ക്ലാസ് അന്തർവാഹിനികളിൽ ആദ്യത്തേത് അടുത്തിടെ പുറത്തിറക്കിയത് - പാകിസ്ഥാൻ
7
  ഇന്ത്യയിലെ ആദ്യ മൾട്ടി പർപ്പസ് ഗ്രീൻ ഹൈഡ്രജൻ പൈലറ്റ് പദ്ധതി ഉദ്‌ഘാടനം ചെയ്യപ്പെട്ടത് - ഹിമാചൽ പ്രദേശ്
8
  പവിഴപ്പുറ്റുകളെ സംരക്ഷിക്കുന്നതിനായി ക്രൗൺ ഓഫ് തോൺസ് എന്ന സ്റ്റാർഫിഷുകളെ നിയന്ത്രിതമായി കൊന്നൊടുക്കിയ രാജ്യം - ഓസ്ട്രേലിയ
9
  മൊബൈൽ ഡാറ്റാ വിനിമയത്തിൽ ഒന്നാം സ്ഥാനത്തുള്ള കമ്പനി - റിലയൻസ് ജിയോ
10
  ബോയിങ്ങിന്റെ സ്റ്റാർലൈൻ ബഹിരാകാശ വാഹനത്തിന്റെ യാത്രയുടെ ഭാഗമാകുന്ന ഇന്ത്യൻ വംശജ - സുനിതാ വില്യംസ്


Daily Current Affairs | Malayalam |28 April 2024 Highlights:

1.How many phases will be the election to elect 543 members of 18th Lok Sabha 2024 - 7 Phases
2.Which port in India was granted permission to operate as India's first transshipment operation - Vizhinjam Port
3.The name of the coach who resigned as head coach of Kerala Blasters - Ivan Vukomanovic
4.Who has been chosen as the ambassador for the 2024 ICC Women's T20 World Cup Qualifiers - Sana Mir
5.Which is the fourth largest lending bank by market capitalization in India – Axis Bank
6.For which country China has recently launched the first of eight Hangur class submarines Pakistan
7.India's first multi-purpose green hydrogen pilot project inaugurated - Himachal Pradesh
8.Australia has introduced a controlled cull of crown-of-thorns starfish to protect coral reefs
9.The number one mobile data sharing company - Reliance Jio
10.Sunita Williams, an Indian-origin aboard Boeing's Starline spacecraft


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.