Daily Current Affairs | Malayalam | 02 May 2024

Daily Current Affairs | Malayalam | 02 May 2024

ഡെയിലി കറൻറ് അഫയേഴ്സ് -02 മെയ് 2024



1
 സാത്വിക് സായ്‌രാജ് റെങ്കിറെഡ്ഢിയും ചിരാഗ് ഷെട്ടിയും ഏത് കായിക ഇനത്തിൽ പങ്കെടുക്കാൻ പാരീസ് ഒളിംപിക്സിന് യോഗ്യത നേടി - ബാഡ്‌മിന്റൺ
2
  01 മെയ് 2024 ന് രജത ജൂബിലി ആഘോഷിക്കുന്ന സായുധ സേനയുടെ ഏറ്റവും വലിയ ദന്തൽ സ്ഥാപനത്തിന്റെ പേര് - ആർമി ഡെന്റൽ സെന്റർ
3
  2024 മെയ് 01 ന് പുതിയ വൈസ് ചീഫ് ഓഫ് നേവൽ സ്റ്റാഫായി ചുമതലയേറ്റത് ആരാണ് - വൈസ് അഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ
4
  46 -ആംത് അന്റാർട്ടിക് ഉടമ്പടി കൺസൾട്ടേറ്റീവ് മീറ്റിംഗ് ഇന്ത്യയിൽ ഏത് സ്ഥലത്താണ് നടക്കുന്നത് - കൊച്ചി
5
  സൂപ്പർ സോണിക് മിസൈൽ അസ്സിസ്റ്റഡ് റിലീസ് ഓഫ് ടോർപിഡോ സംവിധാനം രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്ത സംഘടന - ഡി.ആർ.ഡി.ഒ
6
  ഏത് രാജ്യത്തിന്റെ ലോകത്തിലെ ഏറ്റവും പുതിയ കറൻസിയാണ് ZiG - സിംബാബ്‌വെ
7
  01 മെയ് 2024 ന് ആകാശവാണി ന്യൂസിന്റെ ഡയറക്ടർ ജനറലിന്ടെ ചുമതല ഏറ്റെടുത്തത് ആരാണ് - മൗഷുമി ചക്രവർത്തി
8
  ദേശീയ വനിതാ ഹോക്കി ലീഗ് 2024 ഏത് സംസ്ഥാനമാണ് ആതിഥേയത്വം വഹിക്കുന്നത് - ജാർഖണ്ഡ്
9
  2024 ലെ ഏറ്റവും നൂതനമായ എഡ് ടെക് കമ്പനിക്കുള്ള ടൈംസ് ബിസിനസ്സ് അവാർഡ് നേടിയത് ആരാണ് - വിവേക് കെ.സിംഗ്
10
  നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോളാർ എനർജിയുടെ പുതിയ ഡയറക്ടർ ജനറൽ - മുഹമ്മദ് റിഹാൻ


Daily Current Affairs | Malayalam |02 May 2024 Highlights:

1.Satwik Sairaj Renkireddy and Chirag Shetty qualified for Paris Olympics in which sport - Badminton
2.Name of Largest Dental Institution of Armed Forces celebrating Silver Jubilee on 01 May 2024 – Army Dental Center
3.Who took over as the new Vice Chief of Naval Staff on 01 May 2024 - Vice Admiral Krishna Swaminathan
4.46th Antarctic Treaty Consultative Meeting will be held at which place in India - Kochi
5.The organization that designed and developed the Super Sonic Missile Assisted Release of Torpedo System - DRDO
6.Which country has the newest currency in the world ZiG - Zimbabwe
7.Who took over as Director General of Aakashvani News on 01 May 2024 - Moushumi Chakraborty
8.Which state will host National Women Hockey League 2024 – Jharkhand
9.Who Wins Times Business Award for Most Innovative Ed Tech Company 2024 - Vivek K. Singh
10.New Director General of National Institute of Solar Energy - Mohammad Rihan



ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.