ഡെയിലി കറൻറ് അഫയേഴ്‌സ് 22/04/2020


🌏 2020-ലെ ലോക ഭൗമ ദിനത്തിന്റെ (ഏപ്രിൽ 22) ന്ടെ പ്രമേയം - Climate Action (ഭൗമദിനത്തിന്ടെ അൻപതാം വാർഷികമാണ് 2020 ൽ ആചരിച്ചത്. 1970 ഏപ്രിൽ 22 -നാണു ആദ്യമായി ഭൗമ ദിനം ആചരിച്ചത്)

🌏 2020 ഏപ്രിലിൽ, അംഗനവാടി തൊഴിലാളികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നതിനായി Chief Minister COVID -19 Yoddha Kalyan Yojana ആരംഭിച്ച സംസ്ഥാനം - മധ്യപ്രദേശ്

🌏 HSBC (Hong Kong and Shanghai Banking Corporation) ന്ടെ പുതിയ CEO - Noel Quim

🌏 City Union Bank ന്ടെ MD and CEO ആയി വീണ്ടും നിയമിതനായത് - N.Kamakodi

🌏 2020 ഏപ്രിലിൽ റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ ഏത് ബാങ്കിന്റെ ലൈസൻസ് ആണ് റദ്ധാക്കിയത് - Mapusa Urban Co-operative Bank of Goa Ltd

🌏 2020 ഏപ്രിലിൽ Hangpan Dada Bridge നിലവിൽ വന്ന സംസ്ഥാനം - അരുണാചൽ പ്രദേശ് (അരുണാങ്ക് (ARUNANK) പദ്ധതിയുടെ ഭാഗമായി Border Roads Task Force ആണ് പാലം പുനർ നിർമ്മിച്ചത്)

🌏 Covid-19 നുമായി ബന്ധപ്പെട്ട് ജനങ്ങൾക്കുള്ള സംശയങ്ങൾക്ക് മറുപടി നൽകുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച citizen engagement platform - COVID India Seva

🌏 Covid 19 ന്ടെ പശ്ചാത്തലത്തിൽ ആശുപത്രികളിൽ  എത്താൻ കഴിയാത്ത രോഗികൾക്ക് ഓൺലൈനിലൂടെ സൗജന്യ ചികിത്സ ലഭ്യമാക്കുന്നതിനായി 'e-sanjeevani-opd' സംവിധാനം ആരംഭിച്ച സംസ്ഥാനം - ഹിമാചൽ പ്രദേശ്

🌏 ഇന്ത്യൻ രാഷ്ട്രപതിയുടെ പുതിയ സെക്രട്ടറി - Kapil Dev Tripathi

🌏 2020 ഏപ്രിലിൽ അന്തരിച്ച ഫിജിയുടെ മുൻ പ്രധാനമന്ത്രി - Laisenia Qarase 


No comments:

Powered by Blogger.