ഡെയിലി കറൻറ് അഫയേഴ്‌സ് 26/04/2020


🌏 2020 ഏപ്രിലിൽ അന്താരാഷ്ട്ര വനിതാ ക്രിക്കറ്റിൽ നിന്നും വിരമിച്ച പാകിസ്ഥാൻ താരം - Sana Mir

🌏 2020 ഏപ്രിലിൽ അന്താരാഷ്ട്ര ബാഡ്മിന്റണിൽ നിന്നും വിരമിച്ച താരം - Mathias Boe (ഡെൻമാർക്ക്‌)

🌏 ലോക് ഡൗണിൽ തുടർ ചികിത്സയ്ക്ക് ബുദ്ധിമുട്ടുന്ന നിർധന രോഗികൾക്ക് അവശ്യമരുന്നുകൾ ലഭ്യമാക്കുന്നതിനായി മലപ്പുറം ജില്ലയിൽ ആരംഭിച്ച പദ്ധതി - സാന്ത്വനം

🌏 2020 -ലെ ലോക മലേറിയ ദിനത്തിന്റെ (ഏപ്രിൽ 25) പ്രമേയം - Zero Malaria Starts With Me

🌏 2020 ഏപ്രിലിൽ അസമിൽ ആരംഭിച്ച പുതിയ medicine delivery scheme - ധന്വന്തരി

🌏 ഐക്യരാഷ്ട്ര സംഘടന പ്രഥമ International Delegate's Day ആയി ആചരിച്ചത് - 2020 ഏപ്രിൽ 25

🌏 Covid 19 നെതിരെ Probe free detection assay വികസിപ്പിച്ച സ്ഥാപനം - IITDelhi

🌏 Covid 19 പരിശോധനയ്ക്കായി Sree Chithra Thirunal Institute ൽ വികസിപ്പിച്ച RNA Extraction kit - Chitra Magna

🌏 2020 ഏപ്രിലിൽ അന്തരിച്ച പ്രശസ്ത മലയാള നടൻ - രവി വള്ളത്തോൾ 


No comments:

Powered by Blogger.