ഡെയിലി കറൻറ് അഫയേഴ്‌സ് 27/04/2020


🌏 ഇന്ത്യയുടെ പുതിയ Central Vigilance Commissioner - Sanjay Kothari

🌏 ചന്ദ്രന്റെ ആദ്യ Digital Geological Map പുറത്തിറക്കിയ സ്ഥാപനം - United States Geological Survey (USGS)

🌏 2020 ലെ World Intellectual Property Day (ഏപ്രിൽ 26) ന്ടെ പ്രമേയം - Innovate for a Green Future

🌏 2020 ലെ World Immunization Week (ഏപ്രിൽ 24-30) ന്ടെ പ്രമേയം - Vaccines Work for all

🌏 2020 ൽ 30-ആം വാർഷികം ആഘോഷിച്ച നാസയുടെ ടെലിസ്കോപ്പ് - Hubble

🌏 Covid 19 പ്രതിരോധിക്കുന്നതിന്ടെ ഭാഗമായി e-Karyalay എന്ന ആപ്ലിക്കേഷൻ രൂപീകരിച്ച സൈനിക വിഭാഗം - CISF 
🌏 Covid 19 കേസുകൾ മൂന്ന് ആഴ്ചകൾക്ക് മുൻപ് പ്രവചിക്കുന്നതിനായി IIT Delhi വികസിപ്പിച്ച Dashboard - PRACRITI (Prediction and Assessment of Corona Infections and Transmissions in India)

🌏 Covid-19 പ്രത്യാഘാതങ്ങളെ കുറിച്ച് ഇന്ത്യയിലെ വിദ്യാർത്ഥികളുമായി ചർച്ച ചെയ്യുന്നതിനായി 'Lockdown learners series' ആരംഭിച്ച സംഘടന - UNODC (United Nations Office on Drugs and Crimes).


ഡെയിലി കറൻറ് അഫയേഴ്‌സ് 27/04/2020 ഡെയിലി കറൻറ് അഫയേഴ്‌സ് 27/04/2020 Reviewed by Santhosh Nair on April 27, 2020 Rating: 5

No comments:

Powered by Blogger.