ഡെയിലി കറൻറ് അഫയേഴ്‌സ് 02/05/2020


🌏 NASA യുടെ പുതിയ Mars Helicopter - Ingenuity (Ingenuity എന്ന പേര് നിർദ്ദേശിച്ച ഇന്ത്യൻ വംശജ - Vaneeza Rupani)

🌏 ICC -യുടെ ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാമതെത്തിയ രാജ്യം - ഓസ്ട്രേലിയ (രണ്ടാമത് - ന്യൂസിലാൻഡ്, മൂന്നാമത് - ഇന്ത്യ)

🌏 Shivaji in South Block : The Unwritten History of a Proud People എന്ന പുസ്തകത്തിന്റെ രചയിതാവ് - Girish Kuber

🌏 Covid-19 പ്രതിരോധത്തിന്റെ ഭാഗമായി All India Institute of Ayurveda (AIIA),  ഡൽഹി പോലീസ് സംയുക്തമായി ആരംഭിച്ച പരിപാടി - Ayuraksha

🌏 സംരംഭകർക്ക് സബ്സിഡി ലഭ്യമാക്കുന്നതിനായി Agro-Enterpreneur Facilitation Desk' ആരംഭിച്ച സംസ്ഥാനം - ത്രിപുര

🌏 പനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന Defence Institute of Advanced Technology (DIAT) COVID-19  നെതിരെ വികസിപ്പിച്ച Microwave Sterliser- Atulya

🌏 Year of Awareness on Science and Health (YASH) for COVID -19 ആരംഭിച്ച സ്ഥാപനം - Department of Science and Technology (DST)

🌏 കടുംബശ്രീയുടെ സ്വയം സഹായ സംഘങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനായി ധാരണയിലേർപ്പെട്ട ബാങ്ക് - SBI

🌏 2020 ഏപ്രിലിൽ  ജർമനി ഭീകര സംഘടനയായി പ്രഖ്യാപിച്ചത് - Hezbollah (ആസ്ഥാനം - ലെബനൻ)

🌏 2020 ഏപ്രിലിൽ അന്തരിച്ച പ്രശസ്ത ഇന്ത്യൻ ഫുട്ബോൾ താരം - Subimal Goswami (Chuni Goswami) 


No comments:

Powered by Blogger.