ഡെയിലി കറൻറ് അഫയേഴ്‌സ് 13/05/2020


🌏 CBSE  യുടെ പുതിയ ചെയർമാൻ - Manoj Ahuja

🌏 World Economic Forum ന്ടെ Energy Transition Index 2020 ൽ ഇന്ത്യയുടെ സ്ഥാനം - 74 (ഒന്നാമത് -സ്വീഡൻ)

🌏 COVID 19 ന്ടെ പ്രത്യാഘാതങ്ങളിൽ നിന്ന് ഇന്ത്യയെ വീണ്ടെടുക്കുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച സംരംഭം - Atmnirbhar Bharat Abhiyaan (ആത്മ നിർഭർ ഭാരത് അഭിയാൻ)

🌏 COVID 19 ന്ടെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പുതിയ സാമ്പത്തിക പാക്കേജ് - 20 ലക്ഷം കോടി രൂപ

🌏 COVID 19 പ്രതിരോധത്തിന്റെ  ഭാഗമായി BRICS's New Development Bank ഇന്ത്യയ്ക്ക് പ്രഖ്യാപിച്ച ധനസഹായം - 1 മില്യൺ ഡോളർ

🌏 തൊഴിൽരഹിതരായ യുവജനങ്ങൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിനായി ഉത്തരാഖണ്ഡ് ഗവണ്മെന്റ് ആരംഭിച്ച പോർട്ടൽ - HOPE (Helping Out People Everywhere)

🌏 Council of Scientific and Industrial Research ന്ടെ അനുബന്ധ സ്ഥാപനമായ National Aerospace Laboratories (ബംഗളൂരു) വികസിപ്പിച്ച BiPAP Non Invasive Ventilator (Swasth Vayu)

🌏 ഇന്ത്യയിലെ MSME മേഖലയിലുള്ളവരെ സഹായിക്കുന്നതിനായി കേന്ദ്ര MSME മന്ത്രാലയം ആരംഭിച്ച പോർട്ടൽ - Champions Portal

🌏 ശ്വസനത്തെ സംബന്ധിച്ച ആരോഗ്യ പ്രശ്നനങ്ങളെ പറ്റി ജനങ്ങളെ ബോധവത്കരിക്കുന്നതിനായി ബംഗളുരു സിറ്റി കോർപറേഷൻടെ നേതൃത്വത്തിൽ ആരംഭിച്ച പരിപാടി - പ്രാണവായു 


No comments:

Powered by Blogger.