ഡെയിലി കറൻറ് അഫയേഴ്‌സ് 14/05/2020


🌏 Archaeological Survey of India (ASI) യുടെ പുതിയ ഡയറക്ടർ ജനറൽ - V.Vidyavathi

🌏 COVID 19 നെതിരെ 'United We Fight' എന്ന Musical Creation ആരംഭിച്ച സ്ഥാപനം - ICCR (Indian Council for Cultural Relations)

🌏 COVID 19 ന്ടെ പശ്ചാത്തലത്തിൽ കുടിയേറ്റ തൊഴിലാളികൾക്കും വെന്റിലേറ്ററുകളുടെ നിർമ്മാണത്തിനുമായി PM CARES ഫണ്ടിൽ നിന്ന് അനുവദിച്ച തുക - 3100 ലക്ഷം കോടി രൂപ

🌏 Technology Development Board (TDB), Confederation of Indian Industry (CII) എന്നിവ സംയുക്തമായി ആരംഭിച്ച Digital Conference - RE-START (Reboot the Economy through Science, Technology and Research Translations)

🌏 2020 മേയിൽ Indo-Bangladesh Virtual Conference സംഘടിപ്പിച്ച സ്ഥാപനം - ASSOCHAM (Associated Chambers of Commerce and Industry of India)

🌏 COVID 19 ന്ടെ പശ്ചാത്തലത്തിൽ ഹോം ഡെലിവറി സേവനങ്ങൾക്ക് എല്ലാം ഡിജിറ്റൽ പേയ്‌മെന്റ് നിർബന്ധമാക്കിയ നഗരം - അഹമ്മദാബാദ്

🌏 2020 മേയിൽ Geographical Indication tag ലഭിച്ച ഉത്പന്നങ്ങൾ - Sohrai Khovar (Jharkhand), Telia Rumal (Thelangana)

🌏 SC/ST വിഭാഗക്കാരുടെ ഉന്നമനത്തിനായി Sambal Scheme ആരംഭിച്ച സംസ്ഥാനം - മധ്യപ്രദേശ്
പ്രഥമ FIDE Chess.com Online Nations Cup (2020) ജേതാക്കൾ - ചൈന 


No comments:

Powered by Blogger.