ഡെയിലി കറൻറ് അഫയേഴ്‌സ് 15/05/2020


National Birth/Death/IMR Rates
📌Office of the Registrar General, India പ്രസിദ്ധീകരിച്ച Sample Registration System, 2020 പ്രകാരമുള്ള ദേശീയ നിരക്കുകൾ (2018-നെ അടിസ്ഥാനമാക്കി)
📌ദേശീയ ജനന നിരക്ക് - 20 (Births per thousand population)
📌ദേശീയ മരണനിരക്ക് - 6.2 (Deaths per thousand poppulation)
📌ദേശീയ ശിശു മരണനിരക്ക് - 32 (Infant Deaths per thousand population) Infant Mortality Rate (IMR)
📌ജനന നിരക്ക് കൂടിയ സംസ്ഥാനം - ബീഹാർ (കുറവ് -ഗോവ)
📌മരണ നിരക്ക് കൂടിയ സംസ്ഥാനം - ഛത്തീസ്ഗഡ് (കുറവ് - നാഗാലാ‌ൻഡ്)
📌ശിശുമരണ നിരക്ക് കൂടിയ സംസ്ഥാനം - മധ്യപ്രദേശ്
📌വലിയ സംസ്ഥാനങ്ങളിൽ (ജനസംഖ്യയുടെ അടിസ്ഥാനത്തിൽ) ഏറ്റവും കുറവ് ശിശുമരണ നിരക്കുള്ള സംസ്ഥാനം - കേരളം
📌പ്രസ്തുത റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ ജനന നിരക്ക്, മരണ നിരക്ക്, ശിശുമരണ നിരക്ക് യഥാക്രമം 13.9,6.9,7 എന്നിങ്ങനെയാണ്.

🌏 2020 ലെ Vice Admiral G.M.Hiranandani Memorial Rolling Trophy ക്ക് അർഹനായത് - Lt.Commander Akshay Kumar
🌏 പശ്ചിമ ബംഗാളിലെ 6 ജില്ലകളിലെ 50000 ഏക്കർ തരിശ് ഭൂമി കാർഷിക ആവശ്യത്തിന് ഉപയോഗിക്കുന്നതിനായി ആരംഭിച്ച പദ്ധതി - Matir Smristi
🌏 ഇന്ത്യയിലെ ആദ്യ automated COVID 19 testing machine - COBAS 6800 (നിലവിൽ വന്നത് - National Centre for Disease Control (NCDC)


ഡെയിലി കറൻറ് അഫയേഴ്‌സ് 15/05/2020 ഡെയിലി കറൻറ് അഫയേഴ്‌സ്  15/05/2020 Reviewed by Santhosh Nair on May 19, 2020 Rating: 5

No comments:

Powered by Blogger.