ഡെയിലി കറൻറ് അഫയേഴ്‌സ് 18/05/2020


🌏 ഇസ്രായേലിന്ടെ പ്രധാനമന്ത്രിയായി വീണ്ടും നിയമിതനായത് - Benjamin Netanyahu

🌏 2020 മേയിൽ കുടിയേറ്റ തൊഴിലാളികൾക്ക് പാദരക്ഷകൾ നൽകുന്നതിനായി Charan Paduka Campaign ആരംഭിച്ച സംസ്ഥാനം - മധ്യപ്രദേശ്

🌏 2020 ലെ World Telecommunication and Information Society day യുടെ (മേയ് 17) പ്രമേയം - Connect 2030 : ICTs for  the Sustainable Development Goals (SDGs)

🌏 2020 മേയിൽ Cyber Security start up കൾക്കായി കർണാടക ആരംഭിച്ച accelerator programme - HACK (Accelerator for Cyber Security in Karnataka)

🌏 COVID -19 പശ്ചാത്തലത്തിൽ സാമ്പത്തിക നഷ്ടം നേരിട്ട കാർഷിക മേഖലയിൽ ഭക്ഷ്യ സ്വയം പര്യാപ്തത കൈവരിക്കുന്നതിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി - സുഭിക്ഷ കേരളം

🌏 കുടിയേറ്റ തൊഴിലാളികളുടെ പലായനം നിരീക്ഷിക്കുന്നതിന് വേണ്ടി National Disaster Management Authority (NDMA) ആരംഭിച്ച online respository - National Migrant Information System (NMIS)

🌏 COVID 19 പ്രതിരോധത്തിന്റെ ഭാഗമായി സൗത്ത് സെൻട്രൽ റെയിൽവേ വികസിപ്പിച്ച robotic device - RAIL-Bot (R-BOT)

🌏 COVID 19 പശ്ചാത്തലത്തിൽ മറ്റ് സംസ്ഥാനങ്ങൾ/ വിദേശത്ത് നിന്ന് തിരിച്ചെത്തിയവർക്ക് കർശനമായി ഹോം ക്വാറന്റൈൻ നിർദേശം പാലിക്കുന്നതിനായി 'Lock the House' സംരംഭം ആരംഭിച്ച ജില്ല - കണ്ണൂർ


No comments:

Powered by Blogger.