ഡെയിലി കറൻറ് അഫയേഴ്‌സ് 19/05/2020

ഡെയിലി കറൻറ് അഫയേഴ്‌സ് 19/05/2020

🌏 2019 ലെ Alexander Dalrymple Award ന് അർഹനായ  ഇന്ത്യൻ - Vice Admiral Vinay Badhwar (Chief Hydrographer , Govt. of India)

🌏 2020 ലെ JEEMain, NEET പരീക്ഷകൾക്ക് മുന്നോടിയായി Mock test നടത്തുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ - National Test Abhyas

🌏 ഇന്ത്യയിലാദ്യമായി ഡിജിറ്റൽ ബാങ്കിങ് പ്ലാറ്റ് ഫോമിൽ Video KYC സംവിധാനം ആരംഭിച്ച ബാങ്ക് - കോട്ടക്ക് മഹീന്ദ്ര ബാങ്ക്

🌏 സാമൂഹിക അകലം പാലിക്കുന്നതിനായി iFeel-You എന്ന bracelet വികസിപ്പിച്ച രാജ്യം - ഇറ്റലി

🌏 2020 മേയിൽ ഫേസ്ബുക്ക്  സ്വന്തമാക്കിയ GIF സെർച്ച് എൻജിൻ - Giphy

🌏 Jammu and Kashmir Bank - ന്ടെ പുതിയ മാനേജിങ് ഡയറക്ടർ - Zubair Iqbal

🌏 NABARD -ന്ടെ പുതിയ ചെയർമാൻ - Govinda Rajulu Chintala

🌏 Indian Steel Association -ന്ടെ പുതിയ പ്രസിഡന്റ് - Dilip OommenNo comments:

Powered by Blogger.