ഡെയിലി കറൻറ് അഫയേഴ്‌സ് 20/05/2020


🌏 Lesotho യുടെ പുതിയ പ്രധാനമന്ത്രി - Moeketsi Majoro

🌏 Hop on : My Adventures on Boats, Trains and Planes എന്ന പുസ്തകത്തിന്റെ രചയിതാവ് - Ruskin Bond (e-book)

🌏 കേന്ദ്ര സർക്കാരിന്റെ ആത്മനിർഭർ ഭാരതിനോടുള്ള ബഹുമാനാർത്ഥം "JAYTU BHARATAM " എന്ന ഗാനം ആലപിച്ചത് - ലതാ മങ്കേഷ്‌കർ

🌏 2020-ലെ World Metrology Day (മേയ് 20) യുടെ പ്രമേയം - Measurements for global trade
ഇന്ത്യൻ റെയിൽവേയുടെ ആദ്യ 12000 HP Locomotive - WAG 12 (വികസിപ്പിച്ചത് : Madhepura Electric Locomotives Factory ,Bihar)

🌏 കർഷകരുടെ ക്ഷേമപ്രവർത്തനം ലക്ഷ്യമാക്കി Mee Annapurna എന്ന സംരംഭം ആരംഭിച്ച സംസ്ഥാനം - മഹാരാഷ്ട്ര

🌏 'SUKOON -COVID-19 Beat the stress എന്ന സംരംഭം ആരംഭിച്ച കേന്ദ്ര ഭരണ പ്രദേശം - ജമ്മു ആൻഡ് കാശ്മീർ

🌏 2020 മേയിൽ COVID -19 വിമുക്തമായ കേന്ദ്ര ഭരണ പ്രദേശം - ലഡാക്ക്

🌏 കുടിയേറ്റ തൊഴിലാളികളെ അവരവരുടെ സ്ഥലങ്ങളിലേക്ക് തിരിച്ച് അയക്കുന്നതിനായി Tatpar പരിപാടി ആരംഭിച്ച ജില്ലാ ഭരണകൂടം - റാഞ്ചി


No comments:

Powered by Blogger.