ഡെയിലി കറൻറ് അഫയേഴ്‌സ് 23/05/2020

ഡെയിലി കറൻറ് അഫയേഴ്‌സ് 23/05/2020

🌏 ലോകബാങ്കിൻടെ Climate Change and disaster management in South Asia യുടെ പ്രധാന പദവിയിലേക്ക് നിയമിതനായ ഇന്ത്യൻ - Abhas Jha

🌏 2020 ലെ International Day for Biological Diversity യുടെ (മേയ് 22) ന്ടെ പ്രമേയം - Our Solutions are in nature

🌏 2020 മേയിൽ കേന്ദ്ര ടെക്‌സ്റ്റൈൽ മന്ത്രാലയം പുറത്തു വിട്ട റിപ്പോർട്ട് പ്രകാരം ലോകത്തിൽ ഏറ്റവും കൂടുതൽ Personal Protective Equipment (PPE) നിർമ്മിക്കുന്ന രണ്ടാമത്തെ രാജ്യം - ഇന്ത്യ (ഒന്നാമത് -ചൈന)

🌏 2020 മേയിൽ SKYTRAX Award for Best Regional Airport in India and Central Asia നേടിയ വിമാനത്താവളം  - Kempegowda International Airport, Bengaluru

🌏 2020 മേയിൽ SKYTRAX Award for Best Airport in India and Central Asia നേടിയ വിമാനത്താവളം - Indira Gandhi International Airport, Delhi

🌏 വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന തൊഴിലാളികൾക്ക് 1 ലക്ഷം രൂപ 2% പലിശ നിരക്കിൽ ലഭ്യമാക്കുന്നതിനായി ഗുജറാത്തിൽ ആരംഭിച്ച പദ്ധതി - Atmanirbhar Gujarat Sahay Yojana

🌏 ഇന്ത്യയിലെ Drug Regulatory System പരിഷ്കരിക്കുന്നത് ലക്ഷ്യമാക്കി കേന്ദ്ര സർക്കാർ രൂപീകരിച്ച ഹൈ ലെവൽ കമ്മിറ്റിയുടെ ചെയർമാൻ - രാജേഷ് ഭൂഷൻ

🌏 Forbes ന്ടെ The Highest Paid Female Athlete Ever - Naomi Osaka (ജപ്പാൻ)(സെറീന വില്യംസിനെ മറികടന്നു)

🌏 2020 മേയിൽ അന്തരിച്ച പ്രശസ്ത ഓസ്‌ട്രേലിയൻ ടെന്നീസ് താരം - ആഷ്‌ലി കൂപ്പർ
ഡെയിലി കറൻറ് അഫയേഴ്‌സ് 23/05/2020 ഡെയിലി കറൻറ് അഫയേഴ്‌സ് 23/05/2020 Reviewed by Santhosh Nair on May 26, 2020 Rating: 5

No comments:

Powered by Blogger.