ഡെയിലി കറൻറ് അഫയേഴ്‌സ് 25/05/2020

ഡെയിലി കറൻറ് അഫയേഴ്‌സ് 25/05/2020

🌏 2020 മേയിൽ അന്താരാഷ്ട്രാ ഫുട്ബോളിൽ നിന്നും വിരമിച്ച സ്പാനിഷ് താരം - Aritz Aduriz

🌏 2020 മേയിൽ Indian Dispute Resolution Centre ന്ടെ ഉത്‌ഘാടനം നിർവഹിച്ചത് - A.K.Sikri (സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ്)

🌏 2020 മേയിൽ 'Everybody will get employment" പദ്ധതി ആരംഭിച്ച സംസ്ഥാനം - മധ്യപ്രദേശ്

🌏 മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ തൊഴിലാളികൾക്ക് തൊഴിൽ ഉറപ്പാക്കുന്നതിനായി Migrant Commission ആരംഭിച്ച സംസ്ഥാനം - ഉത്തർപ്രദേശ്

🌏 ഇന്ത്യൻ നാവികസേന തദ്ദേശീയമായി നിർമിച്ച Personal Protection Equipment Kit (PPE) - NavRakshak

🌏 ഇന്ത്യയിലാദ്യമായി Sports -ന് Industry Status നൽകിയ സംസ്ഥാനം - മിസോറാം

🌏 ഇന്ത്യയിലാദ്യമായി വംശനാശ ഭീഷണി നേരിടുന്ന സസ്യജാലങ്ങളുടെ സംരക്ഷണത്തെപ്പറ്റി റിപ്പോർട്ട് റിലീസ് ചെയ്യുന്ന സംസ്ഥാനം - ഉത്തരാഖണ്ഡ്

🌏 തൃശൂർ ജില്ലയിലെ കരുവന്നൂർ, മണലി, കുറുമാലി പുഴകളുടെ നീരൊഴുക്ക് പുനഃ സ്ഥാപിക്കുന്നതിനായി ആരംഭിച്ച പദ്ധതി - ജലപ്രയാണം

🌏 COVID -19 ന്ടെ പശ്ചാത്തലത്തിൽ വിദേശ രാജ്യങ്ങളിൽ നിന്നും പ്രത്യേക വിമാനങ്ങളിൽ മലപ്പുറം ജില്ലയിലെത്തുന്നവരുടെ യാത്രാവിവരം ലഭ്യമാക്കുന്നതിനായി ആരംഭിച്ച പദ്ധതി - ജ്യോതി

🌏 MSME മേഖലയ്ക്ക് സാമ്പത്തിക സഹായം നൽകുന്നതിനായി 'Restart Package' ആരംഭിച്ച സംസ്ഥാനം - ആന്ധ്രാപ്രദേശ്


No comments:

Powered by Blogger.