ഡെയിലി കറൻറ് അഫയേഴ്‌സ് 26/05/2020

ഡെയിലി കറൻറ് അഫയേഴ്‌സ് 26/05/2020

🌏 2019 ലെ United Nations Military Gender Advocate Award നേടിയ ആദ്യ ഇന്ത്യൻ ആർമി ഓഫീസർ - Suman Gawani

🌏 The NewYork Intellectual Property Law Association (NYIPLA) യുടെ Inventor of the Year Award 2020 ന് അർഹനായത് - Dr.Rajiv V.Joshi

🌏 Marylebone Cricket Club (MCC) യുടെ പ്രസിഡന്റുമായി വീണ്ടും നിയമിതനാകുന്നത് - കുമാർ സംഗക്കാര

🌏 COVID -19 പ്രതിരോധത്തിന്ടെ ഭാഗമായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ - AYUSH Sanjivani

🌏 ലോകത്തിലെ ആദ്യ Contactless Visitor Managaement Software - VAMS Safe Guard (വികസിപ്പിച്ചത് - VAMS Global, മുംബൈ)

🌏 ഇന്ത്യൻ മിലിട്ടറിയുമായി സഹകരിച്ച് 'Military War Game Centre' നിലവിൽ വന്ന രാജ്യം - ഉഗാണ്ട

🌏 COVID 19 നെതിരെ പരീക്ഷണാടിസ്ഥാനത്തിൽ വാക്സിൻ വികസിപ്പിക്കുന്ന അമേരിക്കൻ കമ്പനി - Moderna

🌏 Solar Fence Farmland Protection Programme ആരംഭിക്കുന്ന സംസ്ഥാനം - തമിഴ്‌നാട്

🌏 2020 മേയിൽ അന്തരിച്ച പ്രശസ്ത ഇന്ത്യൻ ഹോക്കി താരം - Balbir Singh Senior

🌏 2020 മേയിൽ അന്തരിച്ച പ്രശസ്ത ഇന്ത്യൻ സംഗീതജ്ഞ - ശ്യാമള ജി. ഭാവേ 


No comments:

Powered by Blogger.