Daily Current Affairs | Malayalam | 24 April 2023

Daily Current Affairs | Malayalam | 24 April 2023

ഡെയിലി കറൻറ് അഫയേഴ്സ് - 24 ഏപ്രിൽ 2023


1
 എല്ലാ വർഷവും 'പഞ്ചായത്തി രാജ് ദിവസ്' ഏത് തീയതിയിലാണ് ആഘോഷിക്കുന്നത് - 24 ഏപ്രിൽ
2
 ഇന്ത്യയിലെ ആദ്യത്തെ വാട്ടർ മെട്രോ ഏത് സംസ്ഥാനത്താണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിക്കുന്നത് - കേരളം
3
 അക്രമം രൂക്ഷമായ സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനു സുഡാനിലേക്ക് വിന്യസിച്ച ഇന്ത്യൻ നാവികസേനയുടെ കപ്പലിന്ടെ പേര് - ഐ.എൻ.എസ് സുമേധ
4
 രാജ്യത്തുടനീളമുള്ള ജല സ്രോതസ്സുകളുടെ ആദ്യത്തെ സെൻസസ് പ്രകാരം രാജ്യത്ത് എത്ര ജലാശയങ്ങൾ കണക്കാക്കിയിട്ടുണ്ട് - 24.24 ലക്ഷം
5
 ഇന്ത്യയും ചൈനയും തമ്മിലുള്ള കോർപ്സ് കമാൻഡർ ചർച്ചയുടെ 18 -ആം റൗണ്ട് 2023 ഏപ്രിൽ 23 ന് ഏത് സ്ഥലത്താണ് നടന്നത് - മോൾഡോ (ചൈന)
6
 തെലുങ്ക് ജനത ആഘോഷിക്കുന്ന 12 ദിവസത്തെ പുഷ്കരലു ഉത്സവം 2023 ഏപ്രിൽ 22 ന് ഉത്തർപ്രദേശിലെ ഏത് സ്ഥലത്താണ് ആരംഭിച്ചത് - വാരണാസി
7
 കുനോ നാഷണൽ പാർക്കിൽ മരിച്ച രണ്ടാമത്തെ ചീറ്റയുടെ പേര് - ഉദയ്
8
 2023 ഏപ്രിൽ 23 ന് തുർക്കിയിലെ അന്റാലിയയിൽ നടന്ന അമ്പെയ്ത്ത് ലോകകപ്പ് സ്റ്റേജിൽ അരങ്ങേറ്റക്കാരനായ ബി.ധീരജ് നേടിയ മെഡൽ ഏതാണ് - വെങ്കലം
9
 ലണ്ടൻ മാരത്തണിൽ കിപ്തം രണ്ടാമത്തെ വേഗമേറിയ സമയത്തിൽ വിജയിച്ച കെനിയയുടെ താരം - കെൽവിൻ കിപ്തം
10
 ശിവഗിരി മഠത്തിന്റെ പ്രഥമ ശ്രീ നാരായണ സമഗ്ര സംഭാവന പുരസ്‌കാരം നേടിയത് - ജി.പ്രിയദർശൻ
11
 കാനഡയിലെ ഗ്ലോബൽ ടൂറിസം ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ ചിത്രം - കുമാരി


Daily Current Affairs | Malayalam | 24 April 2023 Highlights:Every year 'Panchayati Raj Diwas' is celebrated on which date - 24th April Prime Minister Narendra Modi will dedicate India's first water metro to the nation in which state - Kerala INS Sumedha is the name of the Indian Navy ship deployed to Sudan to safely evacuate Indians trapped in the violence-ridden Sudan. According to the first census of water bodies across the country, how many water bodies were counted in the country - 24.24 lakhs The 18th Round of Corps Commander Talks between India and China was held on 23 April 2023 at which place - Moldo (China) The 12-day Pushkaralu festival celebrated by the Telugu people started on 22 April 2023 at which place in Uttar Pradesh – Varanasi The name of the second cheetah to die in Kuno National Park is Uday Which medal was won by debutant B. Dheeraj at the Archery World Cup stage in Antalya, Turkey on 23 April 2023 - Bronze Kenya's Kelvin Kiptam won the London Marathon with Kiptam's second fastest time Sivagiri Mutt's first Sri Narayana Comprehensive Donation Award Winner - G. Priyadarshan Kumari is the first Indian film to be selected for Canada's Global Tourism Film Festival More about this source textSource text required for additional translation information Send feedback Side panels


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.