Daily Current Affairs | Malayalam | 27 April 2024

Daily Current Affairs | Malayalam | 27 April 2024

ഡെയിലി കറൻറ് അഫയേഴ്സ് -27 ഏപ്രിൽ 2024



1
 ലോക റെഡ് ക്രോസ് ദിനം ഏത് തീയതിയിലാണ് - 08 മെയ്
2
  പൊതു തിരഞ്ഞെടുപ്പിന്ടെ രണ്ടാം ഘട്ടത്തിൽ ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയ സംസ്ഥാനം ഏത് - മണിപ്പൂർ
3
  ഉൾനാടൻ ജലപാതകളിലെയും കപ്പൽ നിർമ്മാണത്തിലേയും വെല്ലുവിളികളും വരാനിരിക്കുന്ന പരിഹാരങ്ങളും എന്ന വിഷയത്തിൽ സംഘടിപ്പിച്ച ഒരു സമ്മേളനം എവിടെ വെച്ചാണ് നടന്നത് - കൊച്ചി
4
  ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ പ്രതിരോധ മന്ത്രിമാരുടെ യോഗം 2024 ഏപ്രിൽ 26 ന് ഏത് സ്ഥലത്താണ് നടന്നത് - അസ്താന, കസാക്കിസ്ഥാൻ
5
  ഡിജിറ്റൽ ഇന്ത്യ പ്രോഗ്രാമിന് കീഴിൽ, ഇന്ത്യൻ എയർഫോഴ്സ് അതിന്ടെ ഡിജിറ്റൽ ഇന്റഗ്രേഷൻ ആരംഭിച്ചത് ഏത് തീയതിയിലാണ് - 26 ഏപ്രിൽ 2024
6
  ഐ.സി.സി പുരുഷ ടി-20 ലോകകപ്പ് 2024 ലെ ഇന്ത്യയിൽ നിന്നുള്ള അംബാസിഡർ ആയി ആരെയാണ് തിരഞ്ഞെടുത്തത് - യുവരാജ് സിംഗ്
7
  2024 ഏപ്രിൽ 22 ന് അന്തരിച്ച 'ഇന്ത്യൻ സൈക്കോളജിയുടെ പിതാവിന്ടെ' പേര് - സുധീർ കാക്കർ
8
  പുരുഷന്മാരുടെ 10 M എയർ റൈഫിളിൽ നിലവിലുള്ള ഫൈനൽ ലോക റെക്കോർഡ് തകർത്തത് ഇന്ത്യയിൽ നിന്ന് ആരാണ് - അർജുൻ ബാബുത
9
  2024 ഏപ്രിൽ 24 ന് ലതാ ദീനാനാഥ്‌ മങ്കേഷ്‌കർ അവാർഡ് ആർക്കാണ് ലഭിച്ചത് - അമിതാഭ് ബച്ചൻ
10
  2024 ഭൗമ ദിനാഘോഷത്തോടനുബന്ധിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ കാലാവസ്ഥാ ഘടികാരം സ്ഥാപിതമായത് - ന്യൂഡൽഹി


Daily Current Affairs | Malayalam |27 April 2024 Highlights:

1.World Red Cross Day is on which date - 08 May
2.Which state recorded maximum polling in the second phase of general elections - Manipur
3.Where was the conference organized on Challenges and Future Solutions in Inland Waterways and Shipbuilding - Kochi
4.Shanghai Corporation Organization Defence Ministers Meeting held on 26 April 2024 at which place - Astana, Kazakhstan
5.Under the Digital India programme, the Indian Air Force started its digital integration on which date – 26 April 2024
6.Who has been chosen as the ambassador from India for ICC Men's T20 World Cup 2024 - Yuvraj Singh
7.Named after 'Father of Indian Psychology' who passed away on 22 April 2024 - Sudhir Kakar
8.Who from India broke the existing Final World Record in Men's 10 M Air Rifle - Arjun Babuta
9.Who will receive Lata Dinanath Mangeshkar Award on 24 April 2024 - Amitabh Bachchan
10.India's Largest Meteorological Clock Launched on Earth Day 2024 - New Delhi


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.