Daily Current Affairs Malayalam Images - 15 | LD Clerk | Kerala PSC

Daily Current Affairs Malayalam Images - 15 | LD Clerk | Kerala PSC
LDClerk’s Current Affairs Today Section provides the latest and Best Daily Current Affairs 2024-25 for UPSC, IAS/PCS, Banking, IBPS, SSC, Railway, UPPSC, RPSC, BPSC, MPPSC, TNPSC, MPSC, KPSC, and other competition exams. Current Affairs Images in Malayalam from Image 191 to 200.
191
ഐപിഎല്ലിൽ 1000 റൺസും 100 വിക്കറ്റും 100 ക്യാച്ചും നേടുന്ന ആദ്യ താരം
രവീന്ദ്ര ജഡേജ (ചെന്നൈ സൂപ്പർ കിംഗ്സ്)
Latest Current Affairs
192
അടുത്തിടെ, '2000 വർഷം പഴക്കമുള്ള ചേര നാണയം' കണ്ടെത്തിയ രാജ്യം
ഈജിപ്ത്
Latest Current Affairs
193
2024 ഏപ്രിലിൽ, ആഗോള എയർലൈൻ രംഗത്ത് വിപണിമൂല്യത്തിൽ മൂന്നാം സ്ഥാനത്തെത്തിയ എയർലൈൻസ്
ഇൻഡിഗോ
Latest Current Affairs
194
യു.എസ്. പ്രസിഡന്റിന്റെ 'ഗോൾഡ് വൊളന്റിയർ സർവീസ്' ബഹുമതിക്ക് അർഹനായ ഇന്ത്യയിലെ ജൈന ആത്മീയാചാര്യൻ
ലോകേഷ് മുനി
Latest Current Affairs
195
ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം ലോകത്ത് ഏറ്റവുമധികം ഹെപ്പറ്റൈറ്റിസ് ബി, സി വൈറസ് ബാധിതരുള്ള രാജ്യം
ചൈന

■ രണ്ടാമത് - ഇന്ത്യ
■ ഹെപ്പറ്റൈറ്റിസ് ബാധിക്കുന്ന അവയവം - കരൾ
Latest Current Affairs
196
വിഖ്യാതമായ കാൻ ഫിലിം ഫെസ്റ്റിവലിൽ 30 വർഷത്തെ ഇടവേളയ്ക്ക് ശേഷം മത്സരിക്കുന്ന ഇന്ത്യൻ സിനിമ
ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് (സംവിധാനം: പായൽ കപാഡിയ)

■ മലയാളികളായ ദിവ്യപ്രഭയും കനി കുസൃതിയുമാണ് കേന്ദ്ര കഥാപാത്രങ്ങൾ.
■ ഷാജി എൻ. കരുൺ സംവിധാനം ചെയ്ത 'സ്വം' ആണ് 1994-ൽ ഏറ്റവുമൊടുവിൽ മത്സരവിഭാഗത്തിൽ വന്ന ഇന്ത്യൻ സിനിമ.
Latest Current Affairs
197
റഷ്യൻ തടവറയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച പ്രതിപക്ഷനേതാവ് അലക്സി നവൽനിയുടെ, 2024 ഒക്ടോബറിൽ പുറത്തിറങ്ങുന്ന ഓർമ്മക്കുറിപ്പ്
പാട്രിയറ്റ് (Patriot)

ഫെബ്രുവരിയിൽ സൈബീരിയൻ ജയിൽ ക്യാമ്പിൽ ദുരൂഹ സാഹചര്യത്തിൽ മരിക്കുന്നതിന് മുമ്പ് ക്രെംലിൻ നിരൂപകൻ അലക്സി നവൽനി എഴുതിയ ഓർമ്മക്കുറിപ്പ് ഒക്ടോബറിൽ പുറത്തിറക്കുമെന്ന് അമേരിക്കൻ പ്രസാധകനായ ആൽഫ്രഡ് എ. നോഫ് അറിയിച്ചു.

റഷ്യൻ നേതാവ് വ്‌ളാഡിമിർ പുടിൻ്റെ മുൻനിര വിമർശകനായി നവാൽനി കണക്കാക്കപ്പെടുന്നു
Latest Current Affairs
198
ആദ്യ ഇന്ത്യൻ ബഹിരാകാശ വിനോദസഞ്ചാരിയാകുന്നത്
ഗോപിചന്ദ് തോട്ടക്കുറ (ആന്ധ്രാപ്രദേശ്)

ആമസോൺ ഉടമ ജെഫ് ബെസോസിന്റെ കമ്പനിയായ ബ്ലൂ ഒറിജിന്റെ ന്യൂ ഷെപ്പേർഡ് 25 ദൗത്യത്തിലേക്കാണ് ഗോപിചന്ദ് തിരഞ്ഞെടുക്കപ്പെട്ടത്.
Latest Current Affairs
199
ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയായ സിയാച്ചിൻ പിടിച്ചടക്കാൻ 1984-ൽ ഇന്ത്യ നടത്തിയ ദൗത്യം
ഓപ്പറേഷൻ മേഘദൂത്

1984 ഏപ്രിൽ 13-നാണ് പാകിസ്ഥാനെതിരായ ദൗത്യം ഇന്ത്യ ആരംഭിച്ചത്.
ഓപ്പറേഷൻ മേഘദൂത് നടക്കുമ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും പ്രതിരോധ മന്ത്രി ആർ. വെങ്കട്ടരാമനുമായിരുന്നു.
Latest Current Affairs
200
2024 ഏപ്രിലിൽ, ഇസ്രായേലിനെതിരെ ഇറാൻ നടത്തിയ സൈനിക നടപടി അറിയപ്പെടുന്നത്
ഓപ്പറേഷൻ ട്രൂ പ്രോമിസ്
Latest Current Affairs

No comments:

Powered by Blogger.