Daily Current Affairs | Malayalam | 01 May 2024

Daily Current Affairs | Malayalam | 01 May 2024

ഡെയിലി കറൻറ് അഫയേഴ്സ് -01 മെയ് 2024



1
 ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി ഏത് ബഹിരാകാശ ഏജൻസിയുമായി ബന്ധപ്പെട്ടിരിക്കുന്നു - നാസ
2
  ഏത് നോർവീജിയൻ കമ്പനിയാണ് ഫ്‌ളോട്ടിങ് സോളാർ ടെക്‌നോളജിക്കായി ഇന്ത്യയുമായി സഹകരിച്ചത് - സമുദ്ര സൂര്യൻ
3
  2024 ഏപ്രിൽ 30 ന് പ്രഖ്യാപിച്ച ഇന്ത്യയുടെ ടി-20 ലോകകപ്പ് 2024 ടീമിൽ ഉൾപ്പെടുത്തിയിട്ടുള്ള കേരളത്തിൽ നിന്നുള്ള ക്രിക്കറ്റ് താരത്തിന്ടെ പേര് - സഞ്ജു സാംസൺ
4
  2024 ഏപ്രിൽ 30 ന് നാവികസേനാ മേധാവിയായി ചുമതലയേറ്റത് ആരാണ് - അഡ്മിറൽ ദിനേശ് ത്രിപാഠി
5
  ഭൂവിഭവ വകുപ്പിന്റെ ഡയറക്ടർ ആയി ആരാണ് നിയമിതനായത് - സർവദാനന്ദ് ബർൺവാൾ
6
  ഇന്ത്യൻ നാവികസേനയ്ക്കായി LSAM 16 (യാർഡ് 130) സീരീസിലെ ആറാമത്തെ ബാർജ് നിർമ്മിച്ച സ്വകാര്യ സ്ഥാപനത്തിന്റെ പേര് - M /s സൂര്യദീപ്ത പ്രോജക്ട്സ് പ്രൈവറ്റ് ലിമിറ്റഡ്
7
  ഏഷ്യയിൽ നിന്നുള്ള 2024 ലെ ഗോൾഡ് മാൻ പ്രൈസ് ഇന്ത്യയിൽ നിന്ന് ആർക്കാണ് ലഭിച്ചത് - അലോക് ശുക്ല
8
  ഇന്ത്യൻ വ്യോമസേന ഉൾപ്പെടുത്തിയ റാംപേജ് ലോങ്ങ് റേഞ്ച് സൂപ്പർ സോണിക് എയർ ടു ഗ്രൗണ്ട് മിസൈലുകളുടെ പരിധി എത്രയാണ് - 250 കിലോമീറ്റർ വരെ
9
  ആഗോള മാധ്യമ അവാർഡ് നേടിയ ഇന്ത്യാ ടുഡേ വികസിപ്പിച്ച AI -പവേർഡ് ന്യൂസ് അവതാരകന്റെ പേര് - സന
10
  ലൂണ ഇമ്പാക്ട് ക്രാറ്റർ ഗർത്തം സ്ഥിതി ചെയ്യുന്ന സംസ്ഥാനം - ഗുജറാത്ത്


Daily Current Affairs | Malayalam |01 May 2024 Highlights:

1.The James Web Space Telescope is associated with which space agency – NASA
2.Which Norwegian company has partnered with India for floating solar technology - Samudra Suryan
3.Name of cricketer from Kerala included in India's T20 World Cup 2024 squad announced on 30th April 2024 - Sanju Samson
4.Who took over as Navy Chief on 30 April 2024 - Admiral Dinesh Tripathi
5.Who has been appointed as the Director of Land Resources Department - Sarvadanand Barnwal
6.Name of Private Firm - M/s Suryadeepta Projects Pvt Ltd - 6th Barge of LSAM 16 (130 Yard) Series for Indian Navy
7.Who from India has won the 2024 Gold Man Prize from Asia - Alok Shukla
8.What is the range of Rampage Long Range Super Sonic Air to Ground Missiles inducted by Indian Air Force - up to 250 km
9.Global Media Award Winning India Today Developed AI -Powered News Anchor NameSana
10.State where Luna Impact Crater is located – Gujarat


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.