Daily Current Affairs | Malayalam | 04 May 2024

Daily Current Affairs | Malayalam | 04 May 2024

ഡെയിലി കറൻറ് അഫയേഴ്സ് -04 മെയ് 2024



1
 04 ഏപ്രിൽ 2024 പ്രകാരം, ഫിഫ ലോക റാങ്കിംഗിൽ ഇന്ത്യയുടെ പുരുഷ ഫുട്ബോൾ ടീമിന്ടെ റാങ്ക് എത്രയാണ് - 121
2
  2024 പുരുഷ ടി-20 ലോകകപ്പ് നിയന്ത്രിക്കുന്ന ഇന്ത്യയിൽ നിന്നുള്ള അമ്പയർമാരുടെ പേര് - നിതിൻ മേനോനും ജയരാമൻ മദന ഗോപാലും
3
  ജെറമിയ മാനെലെ അടുത്തിടെ ഏത് രാജ്യത്തിന്റെ പ്രധാനമന്ത്രിയായി നിയമിതനായി - സോളമൻ ദ്വീപുകൾ
4
  എച്ച്.ഡി,എഫ്.സി ബാങ്ക് ചെയർമാനായി 3 വർഷത്തേക്ക് വീണ്ടും നിയമിതനായത് ആരാണ് - അതനു ചക്രവർത്തി
5
  സ്റ്റെഡ്‌ഫാസ്റ്റ് ഡിഫെൻഡർ 2024 (STDE 24 അല്ലെങ്കിൽ SD 24) എന്ന വലിയ തോതിലുള്ള സൈനികാഭ്യാസം ഏത് സംഘടനയാണ് നടത്തുന്നത് - നാറ്റോ
6
  2024 ഏപ്രിൽ 30 ന് ആഫ്രിക്കൻ രാജ്യത്തിനായി UPI പോലുള്ള ഒരു തൽക്ഷണ പേയ്‌മെന്റ് സംവിധാനം വികസിപ്പിക്കാൻ ഇന്ത്യയും ഏത് രാജ്യത്തെ ബാങ്കും സമ്മതിച്ചു - ബാങ്ക് ഓഫ് നമീബിയ
7
  അടുത്തിടെ ജി.എസ്.ടി അപ്പലേറ്റ് ട്രിബ്യുണലിന്ടെ ചെയർമാനായി നിയമിതനായത് - സഞ്ജയ് കുമാർ മിശ്ര
8
  2024 -ൽ സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ സത്യജിത് റേ പുരസ്‌കാരത്തിന് അർഹയായത് - ഷീല
9
  2024 മെയ് 04 ന് ഗൂഗിൾ ഡൂഡിലിലൂടെ ആദരിക്കപ്പെട്ട ഇന്ത്യൻ ഗുസ്തി താരം - ഹമീദ ബാനു
10
  അടുത്തിടെ ഇന്ത്യ വിജയകരമായി പരീക്ഷിച്ച ആന്റി സബ്‌മറൈൻ മിസൈൽ സിസ്റ്റം - SMART


Daily Current Affairs | Malayalam |04 May 2024 Highlights:

1.As of 04 April 2024, what is the rank of India's men's football team in the FIFA world rankings - 121
2.Name of umpires from India to officiate 2024 Men's T20 World Cup - Nithin Menon and Jayaraman Madana Gopal
3.Jeremiah Manele was recently appointed Prime Minister of which country – Solomon Islands
4.Who has been re-appointed as HDFC Bank Chairman for 3 years - Atanu Chakraborty
5.The large-scale military exercise Steadfast Defender 2024 (STDE 24 or SD 24) is being conducted by which organization – NATO
6.India and any country's bank agree to develop UPI-like instant payment system for African country by April 30, 2024 - Bank of Namibia
7.Recently Appointed Chairman of GST Appellate Tribunal - Sanjay Kumar Mishra
8.2024 Satyajit Ray Film Society's Satyajit Ray Award Winner - Sheela
9.Indian Wrestler honored by Google Doodle on May 04, 2024 - Hamida Banu
10.Recently India successfully tested Anti-Submarine Missile System - SMART


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.