ഡെയിലി കറൻറ് അഫയേഴ്‌സ് 27/05/2020

ഡെയിലി കറൻറ് അഫയേഴ്‌സ് 27/05/2020

🌏 2020 മേയിൽ അന്താരാഷ്ട്ര ടെന്നീസിൽ നിന്നും വിരമിച്ച അമേരിക്കൻ ടെന്നീസ് താരം - Jamie Hampton

🌏 വിശാഖപട്ടണത്തിലെ LG Polymers -ലുണ്ടായ വാതക ചോർച്ചയെപ്പറ്റി അന്വേഷിക്കാനായി രൂപീകരിച്ച High Powered Committee യുടെ തലവൻ - Neerabh Kumar

🌏 പ്രളയാനന്തര കേരളത്തിന്റെ പുനർ നിർമ്മാണം ലക്ഷ്യമാക്കി രൂപീകരിച്ച Rebuild Kerala Initiative ന്ടെ പുതിയ CEO - രാജേഷ് കുമാർ സിംഗ്

🌏 COVID 19 ന്ടെ പശ്ചാത്തലത്തിൽ മാസ്കിന്റെ ആവശ്യകതയെപ്പറ്റി ജനങ്ങളെ ബോധവത്കരിക്കുന്നതിനായി കേരള പോലീസ് തയ്യാറാക്കിയ ഹ്രസ്വചിത്രം - Maskification

🌏 COVID 19 ന്ടെ പശ്ചാത്തലത്തിൽ കേരളത്തിലേക്ക് മടങ്ങുന്ന പ്രവാസികളെ സഹായിക്കുന്നത് ലക്ഷ്യമാക്കി KSFE ആരംഭിച്ച പദ്ധതി - ജീവനം

🌏 COVID 19 ന്ടെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ എഡ്യൂക്കേഷൻ നൽകുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി - PM e-VIDYA

🌏 COVID 19 ന്ടെ പശ്ചാത്തലത്തിൽവിദ്യാർത്ഥികൾക്കും അധ്യാപകർക്കും മാനസിക പിന്തുണ നൽകുന്നതിനായി കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം ആരംഭിച്ച പദ്ധതി - Manodarpan

🌏 COVID 19 നെതിരെ ആഗോളതലത്തിൽ പ്രവർത്തിക്കുന്ന സംരംഭങ്ങൾക്കായി UN പുറത്തുവിട്ട പട്ടികയിൽ ആദ്യ പദത്തിൽ ഇടം നേടിയ ഇന്ത്യയിലെ സംരംഭം - Khudol (മണിപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന NGO ആയ Ya-All ന്ടെ സംരംഭമാണിത്)

🌏 2020 മേയിൽ COVID 19 ബാധയെ തുടർന്ന് അന്തരിച്ച മറാത്തി സാഹിത്യകാരൻ - Ratnakar Matkari 


No comments:

Powered by Blogger.