ഡെയിലി കറൻറ് അഫയേഴ്‌സ് 01/06/2020

ഡെയിലി കറൻറ് അഫയേഴ്‌സ് 29/05/2020

🌏 2020 ലെ The World's Highest Paid Athletes -ൽ ഉൾപ്പെട്ട  ഏക ഇന്ത്യൻ  താരം - വിരാട് കോഹ്‌ലി (66-ആം സ്ഥാനം) (ഒന്നാമത് - റോജർ ഫെഡറർ)

🌏 കേരള രഞ്ജി ടീമിൻടെ പുതിയ പരിശീലകൻ - ടിനു യോഹന്നാൻ

🌏 FSSAI -യുടെ പുതിയ CEO - Arun Singhal

🌏 Indigo Airlines -ന്ടെ പുതിയ Independent Director - VenkataramaniSumantran

🌏 2020-ലെ World Milk Day (ജൂൺ 1) ന്ടെ പ്രമേയം - 20th Anniversary of World Milk Day
പ്രധാനമന്ത്രിയുടെ മൻ കി ബാത്ത് പരിപാടിയിൽ പ്രഖ്യാപിച്ച പുതിയ Video Blogging Contest - My Life, My Yoga (Jeevan Yoga)

🌏 രാജ്യത്തെ വിദ്യാർത്ഥി സമൂഹത്തിനായി കേന്ദ്ര സർക്കാർ ദേശീയ തലത്തിൽ ആരംഭിച്ച പദ്ധതി - Responsible Al (Artificial Intelligence) for Youth

🌏 വഴിയോര കച്ചവടക്കാർക്ക് വേണ്ടി കേന്ദ്ര സർക്കാർ ആരംഭിച്ച Special Micro Credit Facility Scheme - PM SVANidhi

🌏 Personal Protection Kits (PPE), ഇലക്ട്രോണിക് ഉപകരണങ്ങൾ മുതലായവ ശുചീകരിക്കുന്നതിനായി DRDO വികസിപ്പിച്ച സംവിധാനം - Ultra Swachh

🌏 2020 മേയിൽ  അന്തരിച്ച ബോളിവുഡ് സംഗീത സംവിധായകൻ - വാജിദ് ഖാൻ 


No comments:

Powered by Blogger.