Daily Current Affairs | Malayalam | 22 April 2023

Daily Current Affairs | Malayalam | 22 April 2023

ഡെയിലി കറൻറ് അഫയേഴ്സ് - 22 ഏപ്രിൽ 2023


1
 എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ പുതിയ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറായി നിയമിതനായത് - കൈസാദ് ബറൂച്ച
2
 സംസ്ഥാനത്തിന്റെ ആദ്യത്തെ കറുത്തവർഗ്ഗക്കാരനായ ചീഫ് ജഡ്ജായി ന്യൂയോർക്ക് സെനറ്റ് നിയമിച്ചത് ആരെയാണ് - റോവൻ വിൽസൺ
3
 2023 -ൽ ദേശീയ സിവിൽ സർവീസ് ദിനം ആഘോഷിച്ചത് - 2023 ഏപ്രിൽ 21-ന്
4
 നോർത്ത് ഈസ്റ്റേൺ റീജിയന്റെ ഏറ്റവും വലിയ മൾട്ടി പർപ്പസ് ഇൻഡോർ സ്റ്റേഡിയം നിർമ്മിക്കുന്നത് - ഷില്ലോങ്
5
 ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്ക് (എഐഐബി) ആദ്യ വിദേശ ഓഫീസ് തുറക്കുന്നത് എവിടെയാണ് - അബുദാബി
6
 2023 ഏപ്രിലിൽ അന്തരിച്ച അബ്ദുൽ അസീം ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു - ക്രിക്കറ്റ്
7
 കേരള ഹൈ കോടതിയുടെ 37 -ആംതെ ചീഫ് ജസ്റ്റിസ് ആയി നിയമിതനായത് - എസ്.വി. ഭട്ടി
8
 പുനരാരംഭിക്കുന്ന കർഷകർക്കായുള്ള ഇൻഷുറൻസ് പദ്ധതി - ക്ഷീര സാന്ത്വനം
9
 സ്പിൻ ഇതിഹാസം ശ്രീലങ്കൻ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ജീവിതകഥ പറയുന്ന സിനിമ - 800
10
 ക്യൂബയുടെ ദേശീയ അസംബ്ലി അടുത്ത അഞ്ച് വർഷത്തേക്ക് തിരഞ്ഞെടുത്ത പുതിയ പ്രസിഡന്റ് - മിഗുവൽ ഡയസ്-കാനൽ


Daily Current Affairs | Malayalam | 22 April 2023 Highlights:Qaisad Barucha Appointed as New Deputy Managing Director of HDFC Bank Who was appointed by the New York Senate as the state's first black Chief Justice - Rowan Wilson National Civil Service Day 2023 - 21st April 2023 Construction of North Eastern Region's Largest Multi-Purpose Indoor Stadium - Shillong Where is Asian Infrastructure Investment Bank (AIIB) opening its first overseas office - Abu Dhabi Abdul Azim who passed away in April 2023 was associated with which sport – Cricket Appointed as the 37th Chief Justice of Kerala High Court - S.V. Bhatti Insurance Scheme for Resuming Farmers - ksheera santhvanam Spin Legend Sri Lankan Cricketer Muttiah Muralitharan's Life Story - 800 The National Assembly of Cuba elected a new president for the next five years - Miguel Diaz-Canel More about this source textSource text required for additional translation information Send feedback Side panels


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.